Todays Horoscope: ഇന്ന് കന്നി രാശിക്കാർക്ക് അടിപൊളി ദിനം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോരുത്തർക്കും പല താരത്തിലായിരിക്കും.

Horoscope Today 27 August 2024: ഇന്ന് കന്നി രാശിക്കാർക്ക് അടിപൊളി ദിനം, ഇടവം രാശിക്കാർക്ക് കാര്യങ്ങൾ അനുകൂലമായിരിക്കും, ധനു രാശിക്കാർക്ക് ധനനേട്ടമുണ്ടാകും, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

1 /12

Horoscope Today 27 August 2024: ഇന്ന് കന്നി രാശിക്കാർക്ക് അടിപൊളി ദിനം, ഇടവം രാശിക്കാർക്ക് കാര്യങ്ങൾ അനുകൂലമായിരിക്കും, ധനു രാശിക്കാർക്ക് ധനനേട്ടമുണ്ടാകും, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

2 /12

മേടം (Aries): ഇവർക്കിന്ന് നല്ലൊരു ദിവസമായിരിക്കും. ഓഫീസില്‍ നല്ല അന്തരീക്ഷമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ക്കും നേട്ടമുണ്ടാകും, ആരോഗ്യം നന്നയിരിക്കും. 

3 /12

ഇടവം (Taurus): ഇന്ന് അനുകൂല ദിവസം, ദാമ്പത്യ ജീവിതത്തിനും മികച്ചതായിരിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് നല്ല സമയം. 

4 /12

മിഥുനം (Gemini): ഇന്ന് വ്യാപാരികൾക്ക് ലാഭ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

5 /12

കര്‍ക്കിടകം (Cancer):  ഇന്നിവർ ഒരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത്. ജോലി കാര്യത്തില്‍തിരക്കുള്ള ദിവസമായിരിക്കും, ബിസിനസ്സുകാര്‍ക്ക് ഒരു പുതിയ ഡീൽ ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.

6 /12

ചിങ്ങം (Leo):  ഇന്ന് ഇവർക്ക് ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും, ജോലിയില്‍ അശ്രദ്ധ പാടില്ല, ബിസിനസില്‍ തിടുക്കത്തില്‍ ഒന്നും ചെയ്യരുത്, മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും, ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും.

7 /12

കന്നി (Virgo):  ഇന്നിവർക്ക് അമിത ആത്മവിശ്വാസം നൽകുന്ന ദിനം. നല്ല മാറ്റങ്ങൾ ഇവരുടെ ജീവിതത്തിലുണ്ടാവും, ആരോഗ്യം ശ്രദ്ധിക്കുക, ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്.

8 /12

തുലാം (Libra):  ഈ സമയത്ത് ആരോഗ്യം ശ്രദ്ധിക്കുക, പങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകും, സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.

9 /12

ധനു (Sagittarius): ധനനേട്ടമുണ്ടാകും, തെറ്റായ വഴിയില്‍ പണം സമ്പാദിക്കരുത്, ജോലി സ്ഥലത്ത് നല്ല ഫലങ്ങള്‍ ഉണ്ടാകും, പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.

10 /12

മകരം (Capricorn):  സാമ്പത്തികമായി ഇന്ന് ഇവർക്ക് കിടിലം ദിനം, പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും, കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും,  വ്യക്തിപരമായ നേട്ടങ്ങൾ നിങ്ങളെ തേടി വരും, ജോലിക്കാര്യത്തില്‍ പലപ്പോഴും ആശങ്ക വര്‍ദ്ധിച്ചേക്കാം.

11 /12

കുംഭം (Aquarius):  തെറ്റായ വിവരങ്ങള്‍ നല്‍കി ചിലര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത, മുന്നോട്ടുള്ള ഓരോ ചുവടുകൾ ശ്രദ്ധയോടെ വയ്ക്കുക, ആശങ്കകള്‍ വേണ്ട, ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് നല്ല നേട്ടമുണ്ടാകും, കുടുംബത്തില്‍ കാര്യങ്ങളെല്ലാം അനുകൂലമായിരിക്കും.

12 /12

മീനം (Pisces): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം,  പണം നിക്ഷേപിക്കാൻ അനുകൂല സമയം, പങ്കാളിയുമായുള്ള നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക, ആരോഗ്യം നന്നായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola