Navapanchama Rajayoga 2026: ജ്യോതിഷമനുസരിച്ച് 17 ഫെബ്രുവരിക്ക് വ്യാഴം ബുധനുമായി ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും അതിലൂടെ ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Shani Shukra Gochar: പഞ്ചാംഗം അനുസരിച്ച് ശനിയും ശുക്രനും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു. ഇത് മൂന്ന് രാശിക്കാർക്ക് ലഭിക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും പുരോഗതിക്കും സാധ്യത.
Guru Mangal Gochar: ജ്യോതിഷപ്രകാരം 13 സെപ്റ്റംബറിന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും അതിലൂടെ വ്യാഴവുമായി സംയോജിക്കുകയും നവമഞ്ചമ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും
Navapanchama Rajayoga 2025: ശുക്രനും വരുണനും ഗണേശചതുർത്ഥി ദിനത്തിൽ പരസ്പരം 120 ഡിഗ്രി കോണിൽ ആയിരിക്കും. അതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. മൂന്ന് രാശികൾക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
വേദ ജ്യോതിഷപ്രകാരം നവഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിനു ശേഷം അവരുടെ രാശിയും സ്ഥാനങ്ങളും മാറിക്കൊണ്ടേയിരിക്കും. ഇത് ശുഭകരവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കും. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നിലവിൽ കേതുവുമായി സംയോജിച്ച് ചിങ്ങത്തിലാണ് ഇതിനി ജൂലൈ 28 ന് കന്നി രാശിയിൽ പ്രവേശിക്കും.
Budh Uranus Makes Rajayoga: നാളെ പുലർച്ചെ 3:35 ന് ബുധനും അരുണ (യുറാനസ്) ഗ്രഹവും പരസ്പരം 120 ഡിഗ്രിയിൽ എത്തും. അതിലൂടെ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Surya Guru Yuti: പഞ്ചാംഗമനുസരിച്ച് സൂര്യനും വ്യാഴവും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. അതിലൂടെ ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരം.
Guru Shukra Yuti: ജ്യോതിഷമനുസരിച്ച് രാജയോഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ നല്ലകാലങ്ങൾ തുടങ്ങും. പല ഗ്രഹങ്ങളും രാശി മാറുന്നതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംഗമിക്കുകയും അതിലൂടെ മംഗള യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
Mangal Rashi Parivartan 2023: അടുത്തിടെ അതായത് ജൂലൈ 1 ന് ചൊവ്വ സംക്രമിച്ച് ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വയുടെ രാശിമാറ്റവും ദേവഗുരു വ്യാഴത്തിന്റെ സ്ഥാനവുമാണ് നവപഞ്ചമ യോഗം രൂപപ്പെടാൻ കാരണമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.