മികച്ച 5 ഫിറ്റനസ് ബാൻഡുകൾ, വില 5000ത്തിൽ താഴെ

1 /5

എംഐ സ്മാർട്ട് ബാൻഡ് 5: എംഐ സ്മാർട്ട് ബാൻഡ് 5ന് 1.1ഇഞ്ച് AMOLED ഡിസ്പ്ലെയാണുള്ളത്. പത്ത് ദിവസം വരെ ചാർജ് നിലനിൽക്കുക 5 ATM വാട്ടർ പ്രൂഫുമാണ് 2,499 രൂപയാണ് എംഐ സ്മാർട്ട് ബാൻഡ് 5 വില

2 /5

ഹോണർ ബാൻഡ് 5: ഹാർട്ട് റേറ്റ് ട്രാക്കിങ് ഫീച്ചറുള്ള ഹോണറിന് നോട്ടിഫിക്കേഷൻ നൽകുന്നതിന് പ്രത്യേക സംവിധാനങ്ങളുണ്ട്.  AMOLED ഡിസ്പ്ലെയും വാട്ടർപ്രൂഫുമാണ് ബാൻഡ് ബാൻഡിന്റെ വില 2,199 രൂപ.

3 /5

സാംസങ് ഗാലക്സി ഫിറ്റ് 2: 15 ദിവസത്തെ ചാർജ് ബാക്കപ്പുമായി വരുന്ന ഫിറ്റ് 2വിന് 90 വർക്ക് ഔട്ട് മോഡുകളാണുള്ളത് AMOLED  ഡിസ്പ്ലെയിൽ 450 നിറ്റ്സ് ബ്രൈറ്റ്നെസാണ് ബാൻഡിനുള്ളത് 3,999 രൂപയാണ് സാംസങ് ഗാലക്സി ഫിറ്റ് 2 വില

4 /5

GOQii വൈറ്റൽ ഇസിജി: റിയൽ ടൈമിലുള്ള ഹാർട്ട് റേറ്റും കായിക അഭ്യാസവും നിരീക്ഷണം ചെയ്യും. ഫോണുമായി ബന്ധപ്പെടുത്തിയാൽ വാട്സ്ആപ്പ് നോട്ടിഫിക്കേഷനും, ഫോൺ കോളുകളും തുടങ്ങിയവയുടെ നോട്ടിഫിക്കേഷൻ കാണാൻ സാധിക്കും 4,999 രൂപയാാണ് GOQii വൈറ്റൽ ഇസിജിയുടെ വില

5 /5

ഗാർമിൻ വിവോസ്മാർട്ട് 3: വിവോസ്മാർട്ട് 3 ഉറക്കത്തിന്റെ അളവ്, ഹാർട്ട് റേറ്റ് തുടങ്ങിയവ ട്രാക്ക് ചെയ്യും.  4,199 രൂപയാണ് വിവോസ്മാർട്ട് 3യുടെ വില

You May Like

Sponsored by Taboola