കറുപ്പണിഞ്ഞ് Shritha Shivadas; ഗ്ലാമർ ലുക്ക് വൈറലാകുന്നു...

കുഞ്ചാക്കോ ബോബന്റെ നായികയായി ഓർഡിനറി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്രിത ശിവദാസ്. താരത്തിന്റെ യഥാർത്ഥ പേര് പാർവതി എന്നായിരുന്നു. ചിത്രം മികച്ച വിജയം നേയിരുന്നു.  ശേഷം പത്തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. താരം പുതുതായി സോഷ്യൽ മീഡിയ വഴി പങ്കു വെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.  

ബിരുദത്തിനു ശേഷമാണ് അഭിനയ ജീവിതത്തിലേക്ക് താരം കടന്നുവന്നത്. സിനിമയിലേക്ക് എത്തുന്നതിനു മുൻപേ പല ചാനലുകളിലും താരം അവതാരികയായി എത്തിയിരുന്നു. 2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിലേക്ക് പിന്നീട് കടന്നു വന്നില്ല. 2016 ൽ ചില ചിത്രങ്ങളിൽ ചെറുതായി അഭിനയിച്ചുവെങ്കിലും ഏറെ പ്രശസ്തി നേടിയില്ല. പിന്നീട് രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിൽ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്. 2014 ൽ വിവാഹം കഴിച്ച താരം പിന്നീട് വിവാഹമോചനം നേടുകയുണ്ടായി. ശേഷം ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനിലൂടെയാണ് താരം തിരിച്ചെത്തിയത്.  

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola