മിനി കൂപർ കാറിന്റെ പുതിയ മോഡൽ സ്വന്തമാക്കി Tovino, ചിത്രങ്ങൾ കാണാം

വാഹന പ്രിയൻമാരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയ താരം ടൊവിനൊ തോമസ്.  അതുകൊണ്ടുതന്നെ താരത്തിന്റെ കളക്ഷനിൽ ഹോണ്ട സിറ്റി മുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുണ്ട്.  ഇപ്പോഴിതാ  മിനി കൂപർ കാറിന്റെ പുതിയ മോഡൽ  സ്വന്തമാക്കിയിരിക്കുകയാണ്.  

 

  

നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്.  കരിയറിന്റെ തുടക്കത്തില് ഹോണ്ട സിറ്റിയായിരുന്നു ടൊവീനൊയുടെ വാഹനം ശേഷം 2017 ൽ ഓഡി ക്യൂ സെവൻ താരം സ്വന്തമാക്കി.  

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola