സവിശേഷതകളുള്ള ഈ കാറിന്റെ എക്സ് ഷോറൂം വില 44.90 ലക്ഷം രൂപയാണ്. 38.90 ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന സാധാരണ കൂപ്പർ എസിനെക്കാളും 5 ലക്ഷം രൂപ അധികമാണ് ഈ പരിമിതകാലപ്പതിപ്പിന്റെ വില.
വാഹന പ്രിയൻമാരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയ താരം ടൊവിനൊ തോമസ്. അതുകൊണ്ടുതന്നെ താരത്തിന്റെ കളക്ഷനിൽ ഹോണ്ട സിറ്റി മുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുണ്ട്. ഇപ്പോഴിതാ മിനി കൂപർ കാറിന്റെ പുതിയ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്. എംപി ടിഎൻ പ്രതാപനാണ് വിവരം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.