Guru Margi: പുതുവർഷത്തിൽ ഈ 5 രാശിക്കാർ തിളങ്ങും; വ്യാഴ കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി!

Guru Margi 202: സുഖം, സന്തോഷം ഭാഗ്യം എന്നിവ നൽകുന്ന വ്യാഴം മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ്. വർഷത്തിന്റെ അവസാന ദിവസമായ ഡിസംബർ 31 നാണ് ഈ മാറ്റം. 

Jupiter Direct in Aries December 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറ്റം വരുത്തുകയോ അല്ലെങ്കിൽ അതിന്റെ സഞ്ചാര മാറ്റം നടത്തുകയോ ചെയ്യും. 

1 /6

വ്യാഴം നിലവിൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ് ഇതിനി  ഡിസംബർ 31 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ മേട രാശിയിലേക്കുള്ള ചലനമാറ്റം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴത്തിന്റെ ഈ സഞ്ചാരമാറ്റം അടിപൊളിയാകുന്നതെങ്ങ് നോക്കാം...

2 /6

കർക്കടകം (Cancer): വ്യാഴം കർക്കടക രാശിക്കാർക്ക് തൊഴിൽ രംഗത്ത് ആഗ്രഹിച്ച ഫലങ്ങൾ നൽകും. നിങ്ങൾ അഭിനന്ദിക്കപ്പെടും. പുതിയ സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ഭൂമിയും വാഹനവും വാങ്ങാണ് യോഗം.  വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്.  

3 /6

ചിങ്ങം (leo): ചിങ്ങം രാശിക്കാർക്ക് വ്യാഴം നേരിട്ട് സഞ്ചരിക്കുന്നതും മേടരാശിയിൽ പ്രവേശിക്കുന്നതും വളരെ ഗുണം ചെയ്യും. വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, പണമൊഴുക്കിനുള്ള വഴികൾ സൃഷ്ടിക്കപ്പെടും. ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം.

4 /6

കന്നി (Virgo): വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം കന്നി രാശിക്കാർക്ക് പുതുവർഷത്തിൽ മികച്ച അവസരങ്ങൾ നൽകും.  വരുമാനം വർദ്ധിക്കും, നിക്ഷേപത്തിന് നല്ല സയം, നല്ല വരുമാനം, കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.   

5 /6

ധനു (Sagittarius): വ്യാഴം നേർരേഖയിൽ സഞ്ചരിച്ചുകൊണ്ട് ധനു രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾകൊണ്ടുവരും. ധനു രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും. കരിയറിൽ പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രണയ ജീവിതവും മികച്ചതായിരിക്കും. പുതുവർഷത്തിൽ നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള അവസരങ്ങൾ ലഭിക്കും.  

6 /6

മീനം (Pisces): മീനരാശിയുടെ അധിപനായ വ്യാഴംഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ധാരാളം മികച്ച വരുമാന സാധ്യതകൾ ഉണ്ടാകും. ബിസിനസും നന്നായി നടക്കും. അവിവാഹിതർക്ക് വിവാഹം കഴിക്കാണ് യോഗമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola