മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.
മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്‌മി എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.
മണ്‍സൂണ്‍ എത്തി, കനത്ത മഴയുടെ പിടിയില്‍ മഹാരാഷ്ട്ര!! കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മുംബൈയില്‍ പൊതു അവധി!! പത്തു വര്‍ഷത്തിനിടെ മുംബൈയിലുണ്ടായ ഏറ്റവും വലിയ മഴ!! ഇതുവരെ 40 പേര്‍ക്ക് ജീവഹാനി!!
മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. 40 മുതല്‍ 130 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടിലായിട്ടുണ്ട്. മഴയെ തുടര്‍ന്ന് മുംബൈ നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.