അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗര൦ വെള്ളത്തില്‍ മുങ്ങി... 3 വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴയാണ് ഇത്...
ഇത്രയും കനത്ത മഴ 2017ന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ ഉണ്ടാവുന്നത്. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
ശക്തമായ മഴ ഗതാഗതത്തെ പൂര്‍ണ്ണമായും താറുമാറാക്കി. സബർബൻ സർവീസുകൾ വ്യാപകമായി നിർത്തിവച്ചു. മുംബൈ കോർപ്പറേഷൻ ബസുകൾ പലയിടത്തും സർവീസ് നിർത്തിവച്ചു.
ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് മുംബൈയില്‍ ഉണ്ടായിരിക്കുന്നത്.
ആളുകള്‍ ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴ ഗതാഗതത്തെ പൂര്‍ണ്ണമായും താറുമാറാക്കി.
സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
3 വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴയാണ് ഇത് ... ഇത്രയും കനത്ത മഴ 2017ന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ ഉണ്ടാവുന്നത്.
ഇതേ അവസ്ഥയില്‍ മഴ തുടർന്നാൽ കോവിഡിനിടെ ഒരു പ്രളയ൦ കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍...