'Shershaah, '83', Jersey, Bellbottom: 2021-ൽ തീയേറ്റർ കീഴടക്കാനൊരുങ്ങുന്ന ബോളിവുഡ് ഹിറ്റുകൾ

1 /5

സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന ഷേർഷയിൽ. ക്യാപ്റ്റൻ വിക്രം ബാത്രയുടെ ജീവിതമാണ് പറയുന്നത്. ചിത്രത്തിന്റെ റിലീസ് ജൂലൈ രണ്ടിനാണ്. കാർ​ഗിൽ യുദ്ധവും പ്രമേയമാണ്.

2 /5

രൺവീർ സിങ്ങ് നായകനാകുന്ന 83യിൽ  1983ലെ ഇന്ത്യയുടെ വേൾഡ് കപ്പ് ജയമാണ് പ്രമേയം. കപിൽദേവിനെയാണ് രൺവീർ അവതരിപ്പിക്കുന്നത്

3 /5

അക്ഷയ് കുമാർ നായകനാകുന്ന ബെൽബോട്ടത്തിൽ 1980 കളിലെ പശ്ചാത്തലമാണ് ആവിഷ്കരിച്ചിരിക്കുന്നത്. മെയ് 28-നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്

4 /5

നവംബർ അഞ്ച് ദീപാവലി ദിനത്തിലാണ് ജേഴ്സി റിലീസിനെത്തുന്നത്. ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായകനാകുന്നത്.  

5 /5

വേൾഡ് വൈഡ് റിലീസിന്  ഒരുങ്ങുന്ന ചിത്രമാണ്. മൈതാൻ,ഒക്ടോബർ 15 ദസറക്കാണ് ചിത്രം റിലീസിന് എത്തുന്നത്.  

You May Like

Sponsored by Taboola