Urvashi Rautela Photoshoot: തന്‍റെ കിടിലൻ ലുക്ക് കൊണ്ട് ആരാധകരുടെ ഹൃദയം കവർന്ന് ഉര്‍വശി റൗതേല, ചിത്രങ്ങള്‍ കാണാം

 

 

സൗന്ദര്യത്തിന്‍റെ കാര്യത്തിൽ എല്ലാവരേയും പിന്നിലാക്കുന്ന  താരമാണ് ഉർവശി റൗട്ടേല (Urvashi Rautela). സോഷ്യൽ മീഡിയയിൽ  ഏറെ സജീവമായ താരം തന്‍റെ  മനോഹരമായ ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്....  

1 /5

 ഉർവശിയുടെ style ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നു. ഈ ചിത്രത്തിലും ഉർവശി റൗതേല  ഒരു സ്വർണ്ണ മാലാഖയെപ്പോലെയാണ് കാണപ്പെടുന്നത്    

2 /5

ഉർവശി റൗതേല  പലപ്പോഴും അവളുടെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. ആരാധകരും താരത്തിന്‍റെ  ചിത്രങ്ങളും വീഡിയോകളും കാണാൻ വളരെ ഇഷ്ടപ്പെടുന്നു.

3 /5

ഉർവ്വശി റൗതേലയുടെ ചിത്രങ്ങൾ വീണ്ടും  ആരാധകരുടെ മനം കവര്‍ന്നിരിയ്ക്കുകയാണ്. 

4 /5

അടുത്തിടെ ഉർവ്വശി റൗട്ടേല അറബ് സൂപ്പർ താരം മുഹമ്മദ് റംസാനൊപ്പം 'വെർസേസ് ബേബി'യിൽ അഭിനയിച്ചു.  കൂടാതെ  ഗുരു രന്ധാവയ്‌ക്കൊപ്പം ഒരു ഹിറ്റ് ഗാനവും അവതരിപ്പിച്ചിരുന്നു

5 /5

  ജിയോ സ്റ്റുഡിയോയുടെ വരാനിരിക്കുന്ന വെബ് പരമ്പരയായ 'ഇൻസ്പെക്ടർ അവിനാഷ്' ൽ ഉര്‍വശി  റൗതേല കാണാം. രൺദീപ് ഹൂഡയാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

You May Like

Sponsored by Taboola