Varun-Natasha വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, കാണാം..
വരുൺ ധവാൻ, നതാഷ ദലാൽ എന്നിവരുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം.
വരുൺ ധവാൻ (Varun Dhawan) , നതാഷ ദലാൽ (Natasha Dalal) എന്നിവരുടെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം. ഇനി ഇവർ Mr & Mrs.ധവാൻ
1
/7
ബോളിവുഡ് ചലച്ചിത്രതാരം വരുൺ ധവാൻ (Varun Dhawan) തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമായ നതാഷ ദലാലിനെ (Natasha Dalal) വിവാഹം ചെയ്തു.
2
/7
വരുൺ ധവാൻ, നതാഷ ദലാൽ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇരുവരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് കാണപ്പെട്ടത്.
3
/7
നതാഷ ദലാൽ വരുൺ ധവാനുമായി വിവാഹബന്ധം പുലർത്തി.
4
/7
വരുൺ ധവാൻ (Varun Dhawan) നതാഷ ദലാൽ (Natasha Dalal) എന്നിവരുടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി.
5
/7
6
/7
7
/7