Republic Day 2021: പ്രതികൂല സാഹചര്യത്തിലും എല്ലാം സജ്ജമാക്കി രാജ്യം, കാണാം Republic Day Parade Rehearsal കാഴ്ചകൾ
രാജ്യം 72-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി തയ്യാറെടുക്കുമ്പോൾ ഇന്നലെ റിപ്പബ്ലിക്ക് ഡേ പരേഡ് റിഹേഴ്സൽ നടത്തിയരുന്നു. കാണാം ചിത്രങ്ങൾ.
നാളെ നടുക്കുന്ന 72-ാം Republic Day ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി റിപ്പബ്ലിക്ക് ഡേ പരേഡിന്റെ റിഹേഴ്സൽ നടന്നു. കോവിഡിന്റെ പശ്ചത്തലത്തിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇത്തവണ മുഖ്യ വിദേശ അതിഥി പോലുമില്ലാതെ ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. എന്നിരുന്നാലും പ്രതികൂല സാഹചര്യത്തിലും രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് എല്ലാം സജ്ജമാക്കിട്ടുണ്ട്.
1
/8
റിപ്പബ്ലിക്ക് ദിനത്തിൽ കേരളത്തിന്റെ ടാബ്ലോയുടെ റിഹേഴ്സൽ പരേഡ്. കഴിഞ്ഞ വർഷം ടാബ്ലോയിൽ കേരളത്തിൽ ഒഴിവാക്കിയെന്നത് വിവാദമായിരുന്നു.
2
/8
ശ്രീനഗറിൽ വിവിധ കാലാപരിപാടികളുടെ റിഹേഴ്സൽ
3
/8
ചെന്നൈയിലെ നടന്ന കലാപരിപാടികളുടെ റിഹേഴ്സൽ
4
/8
കാശ്മീർ അതിർത്തിയായ ബാരമുള്ളയിൽ പൊലീസിന്റെ പരേഡ് റിഹേഴ്സൽ
5
/8
കൊൽക്കത്തിൽ സ്പെഷ്യഷൽ ആർമ്ഡ് പൊലീസ് ഫോഴ്സ് നടത്തിയ ഫുൾ ഡ്രസ് റിഹേഴ്സൽ
6
/8
ഇന്ത്യൻ ആർമ്ഡ് ഫോഴ്സ് പാറ്റന ഗാന്ധി മൈതനാത്ത് നടത്തിയ റിഹേഴ്സൽ
7
/8
ബംഗളൂരുവിൽ നടന്ന കർണാടക പൊലീസിന്റെ പരേഡ് റിഹേഴ്സൽ
8
/8
ലക്നൗവിൽ ഉത്തർ പ്രദേശ് പൊലീസിന്റെ ഫുൾ ഡ്രെസ് റിഹേഴ്സൽ