വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു സുന്ദരിയാണ് വേദിക. ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ വേദിക പിന്നീട് നിരവധി മലയാള സിനിമകളിൽ അതിനയിച്ചു. 

തെന്നിന്ത്യയിൽ ഒട്ടാകെ വേദികയ്ക്ക് ആരാധകരുണ്ട്. 2006 മുതൽ സിനിമയിൽ സജീവമായിട്ടുള്ള വേദിക തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുമുണ്ട്.

 

1 /1

താരം തന്നെ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ താഴെ വേദികയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നുള്ള കമന്റുകളും ധാരാളമുണ്ട്. മാലിദ്വീപിൽ പോയപ്പോൾ ഉള്ള ഫോട്ടോസാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

You May Like

Sponsored by Taboola