Kerala Gold Rate Today: സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു.
Gold Rate Today: 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപയാണ്.
1/11സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില ഇന്ന് ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
2/11ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,600 ൽ എത്തി.
3/11ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7200 ആയിട്ടുണ്ട്.
4/11ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു.
5/11
6/11നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ആയി
7/11ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72150 ഉം, 24 carat ന് 78,700 ആണ്
8/11മുംബൈ 22 carat സ്വർണവില (10 gram) 72,000, 24 carat ന് 78,550
9/11ചെന്നൈ- 22 carat സ്വർണവില (10 gram) 72,000, 24 carat ന് 78,550
10/11ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 72000 ഉം 24 carat ന് 78,550
11/11ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 72000 ഉം 24 carat ന് 78,550 ഉം ആണ് വില