Shukra Shani Gochar: ശുക്ര ശനി സംക്രമണം ഈ 4 രാശിക്കാർക്ക് നൽകും രാജകീയ ജീവിതം; ലഭിക്കും വൻ നേട്ടങ്ങൾ!

Shukra Gochar 2023: നവംബർ മാസത്തിൽ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സംക്രമിക്കും. നവംബറിന്റെ തുടക്കത്തിൽ ശുക്രൻ രാശിമാറും അതുപോലെ ശനിയും കുംഭത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. 

 

Saturn Direct 2023: ജ്യോതിഷ പ്രകാരം 2023 നവംബർ മാസം വളരെ പ്രധാനമാണ്. നവംബറിൽ ശനി, രാഹു-കേതു, ശുക്രൻ തുടങ്ങിയ പ്രധാന ഗ്രഹങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

1 /7

Saturn Direct 2023: ജ്യോതിഷ പ്രകാരം 2023 നവംബർ മാസം വളരെ പ്രധാനമാണ്. നവംബറിൽ ശനി, രാഹു-കേതു, ശുക്രൻ തുടങ്ങിയ പ്രധാന ഗ്രഹങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

2 /7

ക്രൂര ഗ്രഹം എന്നറിയപ്പെടുന്ന രാഹുവും കേതുവും ഒക്ടോബർ 30 ന് സംക്രമോയ്ക്കും.  ശേഷം, സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രന്റെ സംക്രമണത്തോടെ നവംബർ മാസം ആരംഭിക്കും. ഇതിനുശേഷം നവംബർ നാലിന് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഈ സമയത്ത് ശനി വക്രഗതിയിൽ സഞ്ചരിക്കുകയാണ്.

3 /7

പ്രധാനപ്പെട്ട ഈ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം എല്ലാവരെയും ബാധിക്കും. എന്നാൽ ഈ 4 രാശിക്കാർക്ക് ഈ ഗ്രഹസംക്രമണം വളരെ ശുഭകരമായിരിക്കും. ശരിക്കും ഈ 4 രാശിക്കാർക്കും നവംബർ 12 ന് മുൻപ് ജീവിതത്തിൽ ദീപം തെളിയും. ഇവർക്ക് ഈ സമയം ധനനേട്ടം ഉണ്ടാകുകയും ഒപ്പം  ആഡംബര ജീവിതം നയിക്കുകയും ചെയ്യും. ഈ ഗ്രഹസംക്രമണം മൂലം നവംബർ മാസം ഏത് രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.

4 /7

മേടം (Aries): മേടം രാശിക്കാർക്ക് നവംബർ മാസം അനുകൂലമായിരിക്കും. ഇവർക്ക് ബിസിനസ്സിൽ ലാഭം ലഭിക്കും. അതുപോലെ ബിസിനസിൽ ചില വലിയ മാറ്റങ്ങൾ വരുത്താനും കഴിയും. ധനനേട്ടം ഉണ്ടാകും, ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും.

5 /7

ഇടവം (Taurus): നവംബർ മാസം ഇടവ രാശിക്കാരുടെ ഭാഗ്യം തെളിയും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. നിങ്ങൾ പണം ചെലവഴിക്കുകയും ഒപ്പം ലാഭിക്കുകയും ചെയ്യും. ഈ സമയം ഈ രാശിക്കാരുടെ വിവാഹം ഉറപ്പിച്ചേക്കാം.

6 /7

കന്നി (Virgo): നവംബർ മാസം കന്നി രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പിടിച്ചുവച്ചിരിക്കുന്ന  ബോണസ് ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര നടക്കും. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ജീവിതനിലവാരം മെച്ചപ്പെടും. പ്രണയം ജീവിതത്തിൽ നിലനിൽക്കും.

7 /7

കുംഭം (Aquarius): കുംഭ രാശിക്കാർക്ക് നവംബർ മാസം നിരവധി സമ്മാനങ്ങൾ കൊണ്ടുവരും. നിങ്ങളുടെ ഭാഗ്യത്തിന്റെ അടഞ്ഞ വാതിലുകൾ തുറക്കും. അപ്രതീക്ഷിതമായി പണം ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola