Samasaptak Yoga: 100 വർഷങ്ങൾക്ക് ശേഷം സമസപ്തക യോഗം; ഇവർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ, ആസ്തി കൂടും!

Shukra Gochar 2024: വൃശ്ചിക രാശിയിലെ ശുക്രൻ്റെ സംക്രമണം വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Venus Transit In Scorpio: ദസറയുടെ അടുത്ത ദിവസം ഐശ്വര്യത്തിൻ്റെയും ധനത്തിൻ്റെയും ദാതാവായ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും.

1 /6

വൃശ്ചിക രാശിയിലെ ശുക്രൻ്റെ സംക്രമണം വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...

2 /6

ദസറയുടെ അടുത്ത ദിവസം ഐശ്വര്യത്തിൻ്റെയും ധനത്തിൻ്റെയും ദാതാവായ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. വൃശ്ചിക രാശിയിലെ ശുക്രൻ്റെ സംക്രമണം വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും.

3 /6

അതിൻ്റെ ഫലം 12 രാശികളിലും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ഭാഗ്യവും ലഭിക്കാൻ സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

4 /6

ഇടവം (Taurus): സമസപ്തക രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം ഗണ്യമായി വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, ബിസിനസ്സിലും പുരോഗതിയുണ്ടാകും, കോടതി കേസുകളിൽ വിജയം, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.

5 /6

കർക്കടകം (Cancer):  സമസപ്തക രാജയോഗത്തിൻ്റെ രൂപീകരണം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ, ഇവർക്ക് അപ്രതീക്ഷിതമാ ധനലാഭം, പ്രണയ സംബന്ധമായ കാര്യങ്ങളിൽ തീരുമാനം അനുകൂലമായിരിക്കും, സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ നീങ്ങും, ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും. 

6 /6

വൃശ്ചികം (Scorpio): സമസപ്തക രാജയോഗം രൂപപ്പെടുന്നതോടെ ഇവരുടെ നല്ല നാളുകൾ തെളിയും, ഈ കാലയളവിൽ, ഭൂമി, സ്വത്ത് അല്ലെങ്കിൽ പൂർവ്വിക സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമാകും, രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാണ് യോഗം, ഈ കാലയളവിൽ നിങ്ങൾക്ക് വസ്തുവോ വാഹനമോ വാങ്ങാം. വിദ്യാഭ്യാസ മത്സരങ്ങളിലും വിജയിക്കും. ആഡംബര വസ്തുക്കളിൽ കൂടുതൽ ചെലവ് വരും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola