Malavya Kendra Trikona Rajayoga 2025: ജ്യോതിഷത്തിലെ രണ്ട് ശക്തമായ രാജയോഗങ്ങളാണ് മാളവ്യ, കേന്ദ്ര ത്രികോണ രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ പുതുവർഷത്തിൽ സൃഷ്ടിക്കും. ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന രാജയോഗങ്ങളാണിവ.
Malavya Kendra Trikon Rajayoga 2025: ജ്യോതിഷ പ്രകാരം മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, ഏത് വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭവനങ്ങളിൽ സ്ഥിതി ചെയ്യുന്നുവോ അപ്പോൾ ഈ രാജയോഗം രൂപപ്പെടും
Shukra Nakshatra Gochar: സുഖവും സമൃദ്ധിയും നൽകുന്ന ശുക്രൻ ഒക്ടോബർ ആദ്യം വിശാഖം നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കും.
Grah Gochar October 2024: ജ്യോതിഷമനുസരിച്ച് ഒക്ടോബർ മാസം വളരെയധികം സവിശേഷതയുള്ള ഒരു മാസമാണ്. ചില രാശിക്കാരുടെ ഭാഗ്യം മാറ്റി മറിക്കുന്ന ഗ്രഹ സംക്രമണങ്ങളാണ് 2024 ഒക്ടോബറിൽ നടക്കാൻ പോകുന്നത്.
Venus Transit: ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ എത്തിയതോടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ധന സമ്പത്ത് ലഭിക്കും.
Shukra Gochar: സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിക്കും. അതുമൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Samasaptak Kendra Trikona Rajayoga: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗങ്ങളുമെല്ലാം വളരെ പ്രാധാന്യമായുള്ള കാര്യങ്ങളാണ്. ഇത്തരം സന്ദർഭങ്ങൾ എല്ലാ രാശിക്കാരെയും ബാധിക്കും
Shukra Gochar In Libra: ധനവൈഭവങ്ങളുടെ ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ്റെ സംക്രമത്താൽ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.