Concept photography: അനാഥത്വത്തിന്റെയും വിശപ്പിന്റെയും കഥ പറയുന്ന ചിത്രങ്ങൾ

പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. അത് എത്രത്തോളമാണെന്ന് കാട്ടിത്തരും ഹൃദയതലസ്പർശിയായി അരുൺ അവതരിപ്പിക്കുന്ന ചിത്രങ്ങൾ. കൺസെപ്റ്റ് ഫോട്ടോഗ്രാഫിയിൽ അഭിനയിച്ചിരിക്കുന്നത് അമൃത പ്രണവ്, കണ്ണകി, സായൂജ്യ എന്നിവരാണ്.

  • Jan 19, 2023, 19:44 PM IST
1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola