Viral..!! CSK's 'Thala' MS Dhoni's cool makeover: വൈറലായി MS ധോണിയുടെ പുതിയ ലുക്ക്

രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും  MS Dhoni എന്നും  ആരാധകര്‍ക്ക് പ്രിയങ്കരനാണ്.  സോഷ്യല്‍  മീഡിയയില്‍ സജീവമാണ്  ധോണിയും കുടുംബവും.   ധോണിയ്ക്കും മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്‌. 

രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും  MS Dhoni എന്നും  ആരാധകര്‍ക്ക് പ്രിയങ്കരനാണ്.  സോഷ്യല്‍  മീഡിയയില്‍ സജീവമാണ്  ധോണിയും കുടുംബവും.   ധോണിയ്ക്കും മകള്‍ സിവയ്ക്കും ആരാധകര്‍ ഏറെയാണ്‌. 

1 /5

കോവിഡ് പ്രതിസന്ധി  മൂലം  IPL പാതിയില്‍ വച്ച് മുടങ്ങിയതോടെ  ധോണി ഭാര്യക്കും മകള്‍ സിവയ്ക്കുമൊപ്പം സമയം ചിലവഴിക്കുകയായിരുന്നു.  തന്‍റെ റാഞ്ചിയിലെ ഫാം ഹൗസിലാണ് ഒട്ടുമിക്ക സമയവും ധോണി ചിലവഴിയ്ക്കുന്നത്.  നായ്കള്‍, കുതിരകള്‍,കൃഷി, മുന്‍ ക്രിക്കറ്റ്  ക്യാപ്റ്റന്‍ തിരക്കിലാണ്...!! 

2 /5

സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിലും ധോണി  വളരെ അപൂർവമായി മാത്രമേ വിശേഷങ്ങള്‍  പോസ്റ്റ് ചെയാറുള്ളൂ. ഭാര്യ സാക്ഷിയുടെ സോഷ്യല്‍ മീഡിയ  പോസ്റ്റുകളിൽ നിന്നുമാണ് താരത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് കൂടുതലും ലഭിക്കാറുള്ളത്. 

3 /5

CSKയുടെ Thala നടത്തിയ പുതിയ makeover ആണ് ഇപ്പോള്‍ സോഷ്യല്‍  മീഡിയയില്‍  ഇപ്പോള്‍ ചര്‍ച്ചാ വിഷയം . 

4 /5

പ്രശസ്ത  sylist,  Aalim Hakim ആണ് ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.  ഏത്  Hair Style ആയാലും  ധോണിക്ക് യോജിക്കും എന്നാണ് ഈ ചിതങ്ങള്‍ തെളിയിയ്ക്കുന്നത്.

5 /5

അടുത്തിടെ ധോണിയുടെ  എയർപോർട്ടിൽനിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. പുതിയ ലൂക്കില്‍ ധോണി ശരീരഭാരം  (Weight Loss) നന്നേ കുറച്ചിരുന്നു. 

You May Like

Sponsored by Taboola