Lucky Zodiac Sings: ഈ ആഴ്ചയിലെ ഭാ​ഗ്യരാശികൾ ഇവർ; ഭാ​ഗ്യദേവത ഇവർക്കൊപ്പം

പുതുവർഷത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ ആഴ്ചയിലെ ഭാഗ്യ രാശികൾ ഏതെല്ലാമാണെന്ന് അറിയാം.

  • Jan 06, 2025, 18:41 PM IST
1 /5

മിഥുനം (Gemini): ഈ വർഷത്തെ രണ്ടാമത്തെ ആഴ്ച മിഥുനം രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലെ പ്രതിസന്ധികളും ആശങ്കകളും തീരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

2 /5

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച സൌഭാഗ്യത്തിൻറേതാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം ഉണ്ടാകും. ജോലി സംബന്ധമായോ ബിസിനസ് സംബന്ധമായോ ദൂരയാത്രകൾ വേണ്ടിവരാൻ സാധ്യത. വസ്തു സംബന്ധമായി നിക്ഷേപം നടത്താൻ അനുകൂല സമയം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

3 /5

തുലാം (Libra): തുലാം രാശിയിൽ ജനിച്ചവർക്ക് ഈ ആഴ്ച സന്തോഷത്തിൻറേതാണ്. കരിയറിലും ബിസിനസിലും ഉയർച്ചയുണ്ടാകും. വസ്തുവോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പുതിയ ജോലി ലഭിക്കാൻ സാധ്യത.

4 /5

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഈ ആഴ്ച നിരവധി ഭാഗ്യങ്ങൾ വന്നുചേരും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

5 /5

മീനം (Pisces): മീനം രാശിക്കാർക്ക് ഈ ആഴ്ച കരിയറിൽ ഉയർച്ചയുണ്ടാകും. ജോലി സംബന്ധമായോ ബിസിനസ് സംബന്ധമായോ യാത്രകൾ വേണ്ടിവന്നേക്കും. സാമ്പത്തിക പ്രയാസങ്ങൾ അവസാനിക്കും. ദാമ്പത്യ ജീവിതം സന്തോഷപൂർണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola