Weight Loss: ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ പഴങ്ങൾ

  • Dec 04, 2022, 15:19 PM IST
1 /6

ആപ്പിൾ കുറഞ്ഞ കലോറിയുള്ള പഴമാണ്. ഉയർന്ന അളവിൽ ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ മികച്ചതാണ്.  

2 /6

കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ വിറ്റാമിൻ സിയുമുള്ള ഓറഞ്ച് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

3 /6

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സ്ട്രോബറി. ശരീരഭാരം കുറയ്ക്കാൻ മികച്ച പഴമാണ് സ്ട്രോബറി.

4 /6

ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന വാഴപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ്.

5 /6

പ്രോട്ടീൻ സമ്പന്നമായ പേരക്ക ദീർഘനേരം വിശപ്പില്ലാതെയിരിക്കാൻ സഹായിക്കുന്നു. അതിനാൽ പേരക്ക കഴിക്കുന്നത് അധികമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.

6 /6

പൈനാപ്പിളിൽ പ്രോട്ടീൻ ദഹിപ്പിക്കുന്ന എൻസൈം കോംപ്ലക്സായ ബ്രോമെലൈൻ അടങ്ങിയിരിക്കുന്നു. ദഹനം മികച്ചതാക്കാനും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു.

You May Like

Sponsored by Taboola