Superfoods for Immunity in Winter: ഇന്ത്യയിലെ ശൈത്യകാലം ജലദോഷം, പനി തുടങ്ങിയവ മുതൽ സന്ധി വേദനകൾ, പരിക്കുകൾ, മറ്റ് പ്രശ്നങ്ങൾ വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്ന സമയമാണ്. ഈ സീസണില്‍ എല്ലാവരുടെയും പ്രധാന ആവശ്യം എന്നത് ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുക എന്നതാണ്. പക്ഷേ, ഇത് നേടാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക എന്നതാണ്.
Winter Health Tips: നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയാനും സാധിക്കും.
തണുപ്പുകാലം എത്തി, ഒപ്പം രോഗങ്ങളും. ജലദോഷം,, ചുമ, കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തനുഅപ്പു കാലത്ത് സാധാരണമാണ്. ഈ അവസരത്തില്‍ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍, അതായത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഈ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. അതായത് ഭക്ഷണക്രമത്തില്‍ Dry Fruits ഉള്‍പ്പെടുത്തുക. തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത്പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും.
പോഷകങ്ങളും ചൂടുമെല്ലാം ശരീരത്തിന് ഈ ഘട്ടത്തിൽ ആവശ്യമാണ്. ആഹാര കാര്യത്തിൽ വളരെയേറെ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് രോഗത്തെ വിളിച്ചുവരുത്തും. പെട്ടെന്ന് ദഹിക്കുന്നതും ശരീരത്തിന് ചൂട് പകരുന്നതും ആവശ്യത്തിന് ജലാംശം ലഭിക്കുന്നതുമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്.
ചിലരുടെ, ശരീരപ്രകൃതി അനുസരിച്ച് ശൈത്യകാലത്ത് അവുടെ ശരീരഭാരം വേഗത്തില്‍ വർദ്ധിക്കുന്നു. ഇത് പിന്നില്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ്
ശൈത്യകാലത്ത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, കൂടെക്കൂടെ അസുഖം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിക്കുറവാണ്. ഈ അവസ്ഥയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചേ മതിയാകൂ. നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രതിരോധശേഷി മികച്ചതായി നിലനിര്‍ത്താന്‍ സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയുകയും ചെയ്യുന്നു.
Healthy Tips For Pregnant Women: ഗർഭധാരണ സമയത്തും പ്രസവ സമയത്തും ഒരു സ്ത്രീയുടെ ശരീരം നിരവധി മാറ്റങ്ങൾക്കും വികാസങ്ങൾക്കും വിധേയമാകുന്നു. അതിനാൽ അവരുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ശൈത്യകാലം പലർക്കും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന കാലമാണ്. ശൈത്യകാലത്ത് ചർമ്മം വരണ്ടതാകും. തലയോട്ടിയിലെ ചർമ്മം വരണ്ടതാകുന്നതിന്റെ ഫലമായി ചൊറിച്ചിലും താരനും ഉണ്ടാകും.
Dry Fruits Benefits: നട്ട്സും ഡ്രൈഫ്രൂട്ട്സും പതിവായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നട്ട്സും ഡ്രൈഫ്രൂട്ട്സും പതിവായി കഴിയ്ക്കുന്നത് ഉത്തമമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.