വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന സ്മൂത്തികൾ
ഹൃദയത്തിൻ്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് പഴങ്ങൾ
ഫൈബർ അടങ്ങിയ ആഹാരം എപ്പോഴും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ഈ അഞ്ചു പഴങ്ങൾ ഫൈബറാൽ സമൃദ്ധമാണ്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഫലങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണത്തിന് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
ആപ്പിള്‍, തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ പഴങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Health Tips:പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റിയ പഴങ്ങൾ
സപ്പോട്ട ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴമാണ്. എന്നാൽ ഇത് രാത്രിയിൽ കഴിക്കുന്നത് ഉറക്കം തടസപ്പെടുത്തും.
Hydrating Diet: അമിതമായ ചൂട് പലപ്പോഴും ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം എന്നിവ വേനൽക്കാലത്ത് നേരിടുന്ന പ്രശ്നങ്ങളാണ്.
Most poisonous fruit in summer:ഇറക്കുമതി ചെയ്യുന്ന മുന്തിരിയിൽ ഏതാണ്ട് 15ഓളം കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
Vitamin A Deficiency: വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
Healthy Diet in Winter Season:എല്ലാ പഴങ്ങളിലും, മഞ്ഞുകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് പേരയ്ക്കയാണ് . കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, കെ, ബി 6, ഫോളേറ്റ്, നിയാസിൻ, ആൻറി ഡയബറ്റിക്, ആൻറി ഡയറിയൽ, ആന്റിമൈക്രോബയൽ, ആന്റിഫംഗൽ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ പേരയ്ക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് വളരെ ഗുണം ചെയ്യും
Pregnancy Period Foods:ഗർഭകാലത്ത് പഴങ്ങൾ കഴിക്കുന്നത് ഗര്ഭപിണ്ഡത്തിന്റെ വികാസത്തിന് സഹായിക്കുന്നു. എന്നാൽ ഗർഭകാലത്ത് ഒഴിവാക്കേണ്ട ചില പഴങ്ങൾ കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും.
Citrus Fruit: ഓറഞ്ചിൽ വലിയ അളവിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹന പ്രക്രിയ എളുപ്പത്തിലാക്കാനും ഇവ മികച്ചതാണ്.
Protein Rich Fruits: പ്രോട്ടീൻ എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ എത്തുന്നത് മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങളാണ്. ഇപ്പോൾ എല്ലാവർക്കും നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ കഴിയില്ല, അവർക്ക് മറ്റ് വഴികൾ തേടേണ്ടിവരുന്നു. ശരീരത്തെ ശക്തിപ്പെടുത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന പ്രോട്ടീൻ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്, ശരീരത്തിൽ ഒരിക്കലും ഈ പോഷകത്തിന്‍റെ കുറവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
Cholestrol controlling fruit:ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.
Fertility Boosting Foods:അയോഡിൻ, ഫോളിക് ആസിഡ്, ഇരുമ്പ് തുടങ്ങിയ ചില മൈക്രോ ന്യൂട്രിയന്റുകൾ പെൺഭ്രൂണങ്ങളുടെ വികാസത്തിന്പ്രധാനമാണ്.
Fertility Problem:കുറഞ്ഞ ബീജങ്ങളുടെ എണ്ണവും ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയും പുരുഷ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുന്നു.
Diabetes Patience Diet:നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, നിങ്ങൾ പൈനാപ്പിൾ കഴിക്കരുത്. ഇതുമൂലം പഞ്ചസാരയുടെ അളവ് കൂടാൻ സാധ്യതയുണ്ട്.
മാതള നാരങ്ങ മുതൽ തണ്ണിമത്തൻ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Weight Increasing fruits:ഈ പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് അല്ലെങ്കിൽ അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.