Winter mornings breakfast: ശൈത്യകാലത്ത് ഈ പ്രഭാതഭക്ഷണങ്ങൾ നിങ്ങൾക്ക് കൂടുതൽ ഊർജം നൽകും

  • Nov 20, 2022, 10:47 AM IST
1 /4

പ്രതിരോധശേഷി വർധിപ്പിക്കുന്ന തുളസി ചായ സാധാരണ ചായയേക്കാൾ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. തിളച്ച വെള്ളത്തിൽ ചായയും കുറച്ച് തുളസി ഇലകളും ചേർത്ത് ചായ തയ്യാറാക്കാം. അരിച്ചെടുത്ത ശേഷം അൽപം നാരങ്ങാനീരും ചേർക്കാവുന്നതാണ്.

2 /4

മധുരക്കിഴങ്ങ് നിരവിധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ്. മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങ് പുഴുങ്ങി അതിൽ കുരുമുളകും അൽപ്പം ഉപ്പും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

3 /4

സാധാരണ ഓംലെറ്റിന് പകരം പ്രഭാതഭക്ഷണത്തിന് കൂടുതൽ സംതൃപ്തി നൽകുന്ന ഒരു പറാത്ത ഉണ്ടാക്കി നോക്കാവുന്നതാണ്. ഊർജ്ജസ്വലതയോടെ ദിവസം ആരംഭിക്കുന്നതിന് ഓംലറ്റ് പറാത്ത വളരെ നല്ലതാണ്.

4 /4

മണി ചോളം വളരെയധികം ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. മണിച്ചോളം ഉപയോ​ഗിച്ചുള്ള ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ് ജോവർ ചില്ല. ഇത് മികച് ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒരു പ്രഭാത ഭക്ഷണമാണ്.

You May Like

Sponsored by Taboola