IPL 2024 RCB vs CSK: ഇതാണ് തിരിച്ചുവരവ്; ഫൈനൽ ഓവർ ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെം​​ഗളൂരു പ്ലേഓഫിൽ

ആർസിബി ഉയ‌ർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നിശ്ചിത ഓവറിനുള്ളിൽ 201 റൺസ് എന്ന കടമ്പ കടന്നിരുന്നുവെങ്കിൽ ചെന്നൈക്ക് പ്ലേഓഫിലെത്താമായിരുന്നു.

IPL 2024 RCB vs CSK: ഇതാണ് തിരിച്ചുവരവ്; ഫൈനൽ ഓവർ ത്രില്ലറിൽ ചെന്നൈയെ വീഴ്ത്തി ബെം​​ഗളൂരു പ്ലേഓഫിൽ
Image Credit: ipl | (Photo: Zee news)Source: Bureau

About the Author

Trending

  • News
  • Photos
  • Videos