IPL 2020: ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്; ബാംഗ്ലൂർ മികച്ച സ്കോറിലേക്ക്

ബാംഗ്ലൂർ ടീമിൽ മലയാളി താരം ദേവദത്ത് പടിക്കൽ ഇടം നേടിയിട്ടുണ്ട്.     

Last Updated : Sep 21, 2020, 08:49 PM IST
  • ഓപ്പണറായി ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണറായാണ് ദേവദത്ത് ടീമിൽ ഇടം നേടിയത്.
  • ഹൈദരാബാദ് ടീമിൽ ഇന്ത്യൻ അണ്ടർ 19 ടീം നായകനായിരുന്ന പ്രിയം ഗാർഗ് ഇടം നേടിയിട്ടുണ്ട്.
  • ഓപ്പണറായിറങ്ങിയ ദേവ്ദത്ത് പടിക്കൽ അർധശതകം തികച്ചു. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ആർസിബി 86 റൺസെടുത്തു.
IPL 2020: ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്; ബാംഗ്ലൂർ മികച്ച സ്കോറിലേക്ക്

ദുബായ് (Dubai):  IPL 2020 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) ഹൈദരബാദിന് ടോസ്.  ടോസ് നേടിയ ഹൈദരബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു.  ബാംഗ്ലൂർ ടീമിൽ മലയാളി താരം ദേവദത്ത് പടിക്കൽ ഇടം നേടിയിട്ടുണ്ട്.  ഓപ്പണറായി ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണറായാണ് ദേവദത്ത് ടീമിൽ ഇടം നേടിയത്.  

Also read: IPL 2020: അവസാന നിമിഷം വരെ ആവേശം, സൂപ്പര്‍ ഓവറില്‍ വിജയം കൊയ്ത് ഡല്‍ഹി

ഹൈദരാബാദ് ടീമിൽ (Sunrisers Hyderabad)  ഇന്ത്യൻ അണ്ടർ 19 ടീം നായകനായിരുന്ന പ്രിയം ഗാർഗ് ഇടം നേടിയിട്ടുണ്ട്.  ഓപ്പണറായിറങ്ങിയ ദേവ്ദത്ത് പടിക്കൽ (Devdutt Padikkal) അർധശതകം തികച്ചു. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ആർസിബി 86 റൺസെടുത്തു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പ്ലേയിങ് ഇലവൻ (Royal Challengers Bangalore)

Virat Kohli(C), Aaron Finch, Devdutt Padikkal, AB de Villiers, Josh Philippe(w), Shivam Dube, Washington Sundar, Umesh Yadav, Navdeep Saini, Dale Steyn, Yuzvendra Chahal

Also read: IPL 2020: ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി എത്തുമ്പോൾ നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി

സൺറൈസേഴ്സ് ഹൈദരാബാദ്, പ്ലേയിങ് ഇലവൻ (Sunrisers Hyderabad)

David Warner (capt), Jonny Bairstow (wk),Manish Pandey, Vijay Shankar, Priyam Garg, Abhishek Sharma, Mitchell Marsh, Rashid Khan, Bhuvneshwar Kumar, T Natarajan, Sandeep Sharma. 

 

 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-  https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News