സച്ചിന്‍റെ ടീസര്‍ പുറത്തിറങ്ങി!

Last Updated : Apr 24, 2016, 12:20 PM IST
സച്ചിന്‍റെ ടീസര്‍ പുറത്തിറങ്ങി!

ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്കിന്‍റെ സംവിധാനത്തില്‍ സച്ചിന്‍ തന്നെ കേന്ദ്രകഥപാത്രമായി എത്തുന്ന 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്'ന്‍റെ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ തന്‍റെ ചെറുപ്പകാലത്തെ കുറിച്ച് പറയുന്നത് സച്ചിന്‍ തന്നെയാണ്. അവസാനം സച്ചിന്‍.. സച്ചിന്‍...  എന്ന സ്‌റ്റേഡിയത്തില്‍ നിരന്തരം മുഴങ്ങി കേട്ട കാണികളുടെ ആരവത്തോടെയാണ്‌ ടീസര്‍ അവസാനിക്കുന്നത്‌. ചിത്രത്തിന്‍റെ നിര്‍മാണം രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സുമാണ്. എ.ആര്‍. റെഹ്മാനാണ് സംഗീതം.

More Stories

Trending News