മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ജീവിത കഥ മെയ് 13ന് തീയേറ്ററുകളിലേക്ക്; ടീസര്‍ കാണാം!

Last Updated : Apr 24, 2016, 12:21 PM IST
മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ജീവിത കഥ മെയ് 13ന്  തീയേറ്ററുകളിലേക്ക്; ടീസര്‍ കാണാം!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ജീവിത കഥ പറയുന്ന ചിത്രം 'ആസ്ഹര്‍' മെയ്‌ 13ന് തിയേറ്ററിലെത്തും. ഇമ്രാന്‍ ഹഷ്മിയാണ് ആസ്ഹറായി വേഷമിടുന്നത്. പൂര്‍ണമായും അദ്ദേഹത്തിന്‍റെ ജീവിത്തിലുണ്ടായ സംഭവങ്ങളാണ് ചിത്രത്തിലും വിവരിച്ചിരിക്കുന്നത്. എങ്ങനെയാണ് അസ്ഹറിന്‍റെ വളര്‍ച്ചയും, അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതവും കോഴ വിവാദവുമെല്ലാം സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. ടോണി ഡിസൂസയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം അമാല്‍ മാലിക്ക്, പ്രീതം എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

Trending News