Euro 2020 Group F : ലോകചാമ്പ്യന്മാരായ ഫ്രാൻസിന് ഹംഗറിയുടെ സമനില പൂട്ട്, ഇരു ടീമും ഓരോ ഗോൾ വീതം നേടി

ആദ്യ പകുതി അവസാമനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കവെയാണ് ഹംഗറി ഗോൾ നേടിയത്. അറ്റിലാ ഫിലോയാണ് ഹംഗറിക്കായി ഗോൾ നേടിയത്.  അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസിനായി ഗോൾ സ്വന്തമാക്കിയത്. 66-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ ഗോൾ.

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 08:29 PM IST
  • യൂറോ 2020 മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കതുന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ലോകചാമ്പ്യന്മാരെ സമനിലയിൽ പൂട്ടി ഹംഗറി.
  • ഇരു ടീമും ഓരോ ഗോൾ വീതം നേടി.
  • അറ്റിലാ ഫിലോയാണ് ഹംഗറിക്കായി ഗോൾ നേടിയത്.
  • അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസിനായി ഗോൾ സ്വന്തമാക്കിയത്.
Euro 2020 Group F : ലോകചാമ്പ്യന്മാരായ ഫ്രാൻസിന് ഹംഗറിയുടെ സമനില പൂട്ട്, ഇരു ടീമും ഓരോ ഗോൾ വീതം നേടി

Budapest : യൂറോ 2020 മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കതുന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ലോകചാമ്പ്യന്മാരെ സമനിലയിൽ പൂട്ടി ഹംഗറി. ഇരു ടീമും ഓരോ ഗോൾ വീതം നേടി.

ആദ്യ പകുതി അവസാമനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കവെയാണ് ഹംഗറി ഗോൾ നേടിയത്. അറ്റിലാ ഫിലോയാണ് ഹംഗറിക്കായി ഗോൾ നേടിയത്. 

അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസിനായി ഗോൾ സ്വന്തമാക്കിയത്. 66-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ ഗോൾ.

റാങ്ക് പട്ടികയിൽ 37-ാം സ്ഥാനത്താണ് ഹംഗറി

Trending News