close

News WrapGet Handpicked Stories from our editors directly to your mailbox

ഖത്തര്‍

ഖത്തറില്‍ പെരുന്നാള്‍ അവധി പതിനൊന്ന് ദിവസം

ഖത്തറില്‍ പെരുന്നാള്‍ അവധി പതിനൊന്ന് ദിവസം

ജൂണ്‍ രണ്ട് മുതല്‍ 10 വരെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ പ്രഖ്യാപിച്ചു.  

May 31, 2019, 04:19 PM IST
ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് പുതിയ റെക്കോര്‍ഡ്

ഫിഫ ലോക കപ്പിനായുള്ള ഒരുക്കങ്ങളില്‍ ഖത്തറിന് പുതിയ റെക്കോര്‍ഡ്

ഒന്‍പത് മണിക്കൂറും 15 മിനിറ്റും മാത്രമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്.   

Mar 25, 2019, 03:11 PM IST
ഖത്തര്‍ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ്

ഖത്തര്‍ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ്

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഖത്തറിലെത്തുന്നു. വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്.

Oct 26, 2018, 05:38 PM IST
ഖത്തറിന്‍റെ നിറം മങ്ങുന്നു; സമ്പന്നരാജ്യമെന്ന ഖ്യാതി മക്കാവുവിന്

ഖത്തറിന്‍റെ നിറം മങ്ങുന്നു; സമ്പന്നരാജ്യമെന്ന ഖ്യാതി മക്കാവുവിന്

ജനസംഖ്യ കുറവും വരുമാനം കൂടുതലുമാണ് ഖത്തറിന് ആളോഹരി വരുമാനം കൂടുതലുള്ള രാജ്യമാക്കി മാറ്റിയിരുന്നത്. എന്നാല്‍ അടുത്തിടെ ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധമാണ് ആ രാജ്യത്തിന് തിരിച്ചടിയായത്.

Aug 12, 2018, 03:08 PM IST
'അയാം നോട്ട് പ്ലാസ്റ്റിക്': പരിസ്ഥിതി സൗഹൃദത്തിനൊരുങ്ങി ഖത്തര്‍

'അയാം നോട്ട് പ്ലാസ്റ്റിക്': പരിസ്ഥിതി സൗഹൃദത്തിനൊരുങ്ങി ഖത്തര്‍

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഖത്തര്‍. 'അയാം നോട്ട് പ്ലാസ്റ്റിക്' എന്ന പേരിലുള്ള പ്രകൃതി സൗഹൃദ ക്യാരി ബാഗുകളാണ് ഇതിനായി വിപണിയിലിറക്കുന്നത്. 

Aug 9, 2018, 03:26 PM IST
 160 കോടി ഡോളറിന്‍റെ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍

160 കോടി ഡോളറിന്‍റെ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍

എണ്ണ, പ്രകൃതി വാതക മേഖലയില്‍ വന്‍ വികസനപ്രവര്‍ത്തനങ്ങളുമായി ഖത്തര്‍.

Aug 2, 2018, 07:05 PM IST
കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

നിപാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഖത്തറിന്‍റെ ഈ തീരുമാനം.  

Jul 27, 2018, 03:33 PM IST
ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍ ഇനി ഖത്തറിന് സ്വന്തം

ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടല്‍ ഇനി ഖത്തറിന് സ്വന്തം

ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കത്താറ ഹോസ്പിറ്റാലിറ്റി ആണ് 600 ദശലക്ഷം ഡോളറിന് ഹോട്ടല്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചതെന്നാണ് വാര്‍ത്ത. 

Jul 8, 2018, 12:38 PM IST
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍

യുഎഇക്ക് കനത്ത തിരിച്ചടിയാണ് ഖത്തറിന്‍റെ നീക്കം. ഖത്തര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍ക്കും.

Jun 17, 2018, 03:46 PM IST
ഖത്തര്‍ 49 ഡിഗ്രി: ജാഗ്രതാ നിര്‍ദേശങ്ങളുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഖത്തര്‍ 49 ഡിഗ്രി: ജാഗ്രതാ നിര്‍ദേശങ്ങളുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഖത്തറില്‍ അന്തരീക്ഷ താപനില 49 ഡിഗ്രിയിലെത്തി. 

Jun 9, 2018, 04:41 PM IST
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സൗദിയോട് അമേരിക്കയുടെ നിര്‍ദ്ദേശം

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ സൗദിയോട് അമേരിക്കയുടെ നിര്‍ദ്ദേശം

'ഗള്‍ഫ് ഐക്യം' അനിവാര്യമാണെന്നും അത് നേടിയെടുക്കുമെന്നും സൂചിപ്പിച്ചു.

Apr 29, 2018, 07:13 PM IST
സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ദോഹ ജൂവലറി-വാച്ച് പ്രദര്‍ശനം

സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ദോഹ ജൂവലറി-വാച്ച് പ്രദര്‍ശനം

ആഡംബര വാച്ചുകളുടെയും ആഭരണങ്ങളുടെയും സമൃദ്ധമായ ശേഖരവുമായി പതിനഞ്ചാം ദോഹ ജൂവലറി - വാച്ച് പ്രദര്‍ശനത്തിന് തുടക്കം. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം മേഖലയിലെ ഏറ്റവും വലിയ ആഡംബര ആഭരണ-വാച്ച് പ്രദര്‍ശനങ്ങളിലൊന്നാണ്.

Feb 23, 2018, 05:05 PM IST
പാസ്പോർട്ടുമായി ഏജന്‍റ് മുങ്ങി; ഖത്തറിൽ കുടുങ്ങിയ നവാസിന് സുമനസുകളുടെ സഹായം

പാസ്പോർട്ടുമായി ഏജന്‍റ് മുങ്ങി; ഖത്തറിൽ കുടുങ്ങിയ നവാസിന് സുമനസുകളുടെ സഹായം

സന്ദര്‍ശക വിസയിൽ ഖത്തറിലെത്തി ദുരിതത്തിലായ മുക്കം കുമാരനെല്ലൂർ സ്വദേശിയായ യുവാവിന് സഹായഹസ്തം. മൂന്ന് മാസത്തെ ദുരിതത്തിനൊടുവില്‍ സുമനസുകളുടെ സഹായത്തോടെ നവാസ് നാട്ടില്‍ തിരിച്ചെത്തി. 

Feb 2, 2018, 08:40 PM IST
പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബാബ രാംദേവിന്‍റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ സുരക്ഷിതമാണെന്ന് തെളിയും വരെ ഇനി പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കില്ല.

Jan 27, 2018, 06:26 PM IST
യുഎഇയുടെ വിമാനം ഖത്തര്‍ പോർവിമാനങ്ങൾ തടഞ്ഞു; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് ജിസിഎഎ

യുഎഇയുടെ വിമാനം ഖത്തര്‍ പോർവിമാനങ്ങൾ തടഞ്ഞു; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് ജിസിഎഎ

യുഎഇയുടെ വിമാനം ഖത്തറിന്‍റെ പോർവിമാനങ്ങൾ തടഞ്ഞതായി റിപ്പോർട്ട്. വ്യോമാതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് വിമാനം തടഞ്ഞത്. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്‍റെ പാതയിൽ ഖത്തർ പോർവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചുവെന്നാണ് യുഎഇ ആരോപിക്കുന്നത്.

Jan 15, 2018, 05:53 PM IST
ഖത്തര്‍: മൂടല്‍ മഞ്ഞിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഖത്തര്‍: മൂടല്‍ മഞ്ഞിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വരും ദിവസങ്ങളില്‍ ഖത്തറില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 

Dec 28, 2017, 01:36 PM IST
ടൂറിസ്റ്റ് വിസയില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് വിസ കാലാവധി നീട്ടാം

ടൂറിസ്റ്റ് വിസയില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് വിസ കാലാവധി നീട്ടാം

ടൂറിസ്റ്റ് വിസയില്‍ ഖത്തറിലെത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലൂടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം. ഇലക്ട്രോണിക് സൗകര്യം ഉപയോഗപ്പെടുത്തി ഓണ്‍ അറൈവല്‍ വിസ പുതുക്കണമെന്നും അതിനായി തങ്ങളെ സമീപിക്കേണ്ടതില്ലെന്നും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട്‌സ് വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Nov 21, 2017, 07:12 PM IST
വിസരഹിത യാത്ര: സ്പീക്കര്‍ക്ക് ഗള്‍ഫ് മലയാളികളുടെ പരാതി

വിസരഹിത യാത്ര: സ്പീക്കര്‍ക്ക് ഗള്‍ഫ് മലയാളികളുടെ പരാതി

ഖത്തർ വിസരഹിത യാത്രാ പ്രശ്‌നത്തിലും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്‍റെ വിഷയത്തിലും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിവേദനം സമര്‍പ്പിച്ചു. 

Oct 16, 2017, 05:27 PM IST
ഖത്തറില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു

ഖത്തറില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു

ഖത്തറില്‍ ഇനിമുതല്‍ വാഹനനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതായി അധികൃതര്‍. സിഗ്നലുകളിലെ ജംഗ്ഷനുകളിലെ മഞ്ഞ കോളങ്ങള്‍ക്കുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് കൂടിയ സാഹചര്യത്തില്‍ അപകടങ്ങളും വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവരെ പിടികൂടി 500  റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമേ കൂടാതെ ഇങ്ങനെയുള്ളവര്‍ക്ക് മൂന്ന് പോയിന്റുകള്‍ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും. 

Oct 10, 2017, 11:19 AM IST
ചുവന്ന പാതയുമായി ഖത്തര്‍

ചുവന്ന പാതയുമായി ഖത്തര്‍

പൂര്‍ണ്ണമായും ചുവന്ന നിറത്തിലുള്ള റോഡ്‌ നിര്‍മ്മിച്ച്‌ ഖത്തര്‍. ഖത്തറിലെ അല്‍ ബിദ പാര്‍ക്കിന് ചുറ്റുമായി ഖത്തര്‍ നാഷണല്‍ തീയറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട് എബൌട്ട്‌ വരെയുള്ള ഭാഗത്തെ 'റെഡ് സ്ട്രീറ്റ്' ആണ് ചുവന്ന നിറത്തിലുള്ള ടാര്‍കൊണ്ട് നിര്‍മ്മിച്ചത്. ഗതാഗതത്തിനായി ഇത് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു.

Sep 13, 2017, 05:10 PM IST
പ്രവാസികളെ കണ്‍ഫ്യൂഷനാക്കുന്ന എന്‍ആര്‍ഒ എന്‍ആര്‍ഇ അക്കൗണ്ടുകളെക്കുറിച്ച് ചില കാര്യങ്ങള്‍

പ്രവാസികളെ കണ്‍ഫ്യൂഷനാക്കുന്ന എന്‍ആര്‍ഒ എന്‍ആര്‍ഇ അക്കൗണ്ടുകളെക്കുറിച്ച് ചില കാര്യങ്ങള്‍

ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ സാധാരണ പോലെ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണോ നിങ്ങള്‍?

Aug 15, 2017, 03:46 PM IST
ഇന്ത്യയില്‍നിന്നും വിസയില്ലാതെ ഖത്തറില്‍ പോകാം

ഇന്ത്യയില്‍നിന്നും വിസയില്ലാതെ ഖത്തറില്‍ പോകാം

ലോകത്തി​​​​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഇനി ഖത്തറിലേക്ക്​ പോകാന്‍ വിസ ആവശ്യമില്ല. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന്​ ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. 

Aug 9, 2017, 05:26 PM IST
നയതന്ത്രബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍

നയതന്ത്രബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍. 

Jun 5, 2017, 03:26 PM IST
ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ ഉള്‍പ്പടെ  നാല് ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ ഉള്‍പ്പടെ നാല് ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

​സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കു പിന്നാലെ യെമനും ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു​. ഖത്തർ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന്​ ആരോപിച്ചാണ്​ നയതന്ത്രബന്ധം വി​​ചേ്​ഛദിക്കാൻ രാജ്യങ്ങൾ തീരുമാനിച്ചത്​. 

Jun 5, 2017, 02:29 PM IST
പ്രധാനമന്ത്രി മോദി ഖത്തറില്‍ എത്തി; നിക്ഷേപം മുഖ്യ ലക്ഷ്യം

പ്രധാനമന്ത്രി മോദി ഖത്തറില്‍ എത്തി; നിക്ഷേപം മുഖ്യ ലക്ഷ്യം

അഫ്ഗാന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച തന്‍റെ പഞ്ച രാജ്യ സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ലക്ഷ്യമായ ഖത്തറില്‍ എത്തി. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസ്സര്‍ അല്‍ ഥാനി പ്രധാനമന്ത്രിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.ഖത്തറില്‍ ഇറങ്ങിയ ഉടനെ ഇന്ത്യയും ഖതതരും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ട്വീറ്റ് ചെയ്തു .

Jun 4, 2016, 09:47 PM IST
ഇലക്ട്രോണിക് സുരക്ഷ വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതിക്ക് ഖത്തറില്‍ തുടക്കം

ഇലക്ട്രോണിക് സുരക്ഷ വര്‍ധിപ്പിക്കുന്ന പുതിയ പദ്ധതിക്ക് ഖത്തറില്‍ തുടക്കം

രാജ്യത്തെ ഇലക്ട്രോണിക് സുരക്ഷയ്ക്കായി കൂട്ടുന്നതിന്‍റെ ഭാഗമായി പുതിയപദ്ധതിക്ക് ഖത്തറില്‍ തുടക്കംക്കുറിച്ചു. നാഷണല്‍ കമാന്‍ഡ് സെന്റര്‍ ആസ്ഥാനത്ത് പദ്ധതിയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പ് ഡയറക്ടര്‍മാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Jun 2, 2016, 07:49 PM IST
ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു; ലക്ഷ്യം നിക്ഷേപം

ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു; ലക്ഷ്യം നിക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഉന്നതതല സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നു .ഇന്ത്യ ഖത്തറില്‍ നിന്ന് വന്‍ നിക്ഷേപ പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട് .ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം .അടിസ്ഥാനവികസന മേഖലയിലാണ് നിക്ഷേപ കരാറുകള്‍ക്ക് കളമൊരുങ്ങത്.ഈ ആഴ്ച്ച തന്നെ സംഘത്തിന്‍റെ  സന്ദര്‍ശനം ഉണ്ടാവും എന്നാണ് സൂചന .യൂറോപ്പിലടക്കം വിവിധ രാജ്യങ്ങളില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന രാജ്യമാണ് ഖത്തര്‍. ഖത്തറിന്‍റെ പരമോന്നത നിക്ഷേപ ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ക്യു.ഐ.എ)യില്‍ നിന്നുള്ള നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 

May 22, 2016, 04:26 PM IST
ഖത്തറില്‍ പുകവലിക്കുന്നവരിൽ നിന്ന് കൂടുതൽ പിഴ ഈടാക്കുന്ന കരട് നിയമത്തിന് ഉപദേശക സമിതിയുടെ   അംഗീകാരം

ഖത്തറില്‍ പുകവലിക്കുന്നവരിൽ നിന്ന് കൂടുതൽ പിഴ ഈടാക്കുന്ന കരട് നിയമത്തിന് ഉപദേശക സമിതിയുടെ അംഗീകാരം

ഖത്തറില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പിഴ ചുമത്തുന്നതും  പുകയില ഉത്പന്നങ്ങളുടെ 

May 18, 2016, 02:33 PM IST