ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മുസ്ലീം യുവാവിനെ വടികൊണ്ട് അടിച്ചു കൊന്നു. 28 കാരന്‍ ഓടിച്ച ബൈക്ക് സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 29 ന് പുലര്‍ച്ചെയാണ് കാഞ്ഞിരങ്ങാട്ടുള്ള ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയും തേറ്റമലയിലുള്ള അനാദിക്കടയും കുരിശുപള്ളിയുടെ ഭണ്ഡാരവും പൊളിച്ച് പ്രതികൾ മോഷണം നടത്തിയത്.
മകളെ കാണാനില്ല എന്ന് കാണിച്ചു അശ്വതിയുടെ മാതാവ് ഉഷാകുമാരി അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അശ്വതി അഭിഭാഷകനോപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയത്
ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം.നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു
Ganja Seized: പ്രതികളായ അമ്പലവയല്‍ സ്വദേശികളായ ആയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ സഞ്ജിത് അഫ്താബ്, കുമ്പളേരി കാത്തിരുകോട്ടില്‍ വീട്ടില്‍ പി വി പ്രവീണ്‍, കുറ്റികൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്ക് ഉദ്യോഗസ്ഥര്‍ക്കുള്ള സ്പെഷല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ആരോ പോലീസിൻറെ ബാഗ് ട്രെയിനില്‍ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാര്‍
Kayamkulam News: കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിലെ ഡോക്‌ടറാണ്.
Delhi Teenager Murder Case: വെറും 350 രൂപയ്‌ക്ക് 16 വയസ്സുള്ള ഒരു ആൺകുട്ടി സ്വന്തം പ്രായമുള്ള ആൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി സി ഡബ്ലു സി ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.