ശക്തമായ മഴ

കനത്ത മഴ; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധി

കനത്ത മഴ; തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധി

തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം, തിരുനെല്‍വേലി, കടല്ലൂര്‍, ചെന്നൈ എന്നീ ജില്ലകള്‍ക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  

Dec 2, 2019, 08:55 AM IST
ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

ന്യൂ​ന​മ​ര്‍​ദ്ദം മൂലം ഒ​മാ​നി​ല്‍ ശ​നി​യാ​ഴ്​​ച മു​ത​ല്‍ ശക്തമായ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി മുന്നറിയിപ്പ് നല്‍കി.

Nov 8, 2019, 04:16 PM IST
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴക്ക്​ സാധ്യതയെന്ന്​  കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.

Sep 6, 2019, 12:25 PM IST
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ 5 ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും.

Aug 23, 2019, 11:53 AM IST
ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോടും, വയനാടും മഞ്ഞ അലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോടും, വയനാടും മഞ്ഞ അലര്‍ട്ട്

മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.   

May 19, 2019, 10:35 AM IST
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഏഴാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

May 5, 2019, 06:38 PM IST
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറന്നു

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്.

Oct 6, 2018, 11:19 AM IST
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി അണക്കെട്ട് 11 മണിക്ക് തുറക്കും

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി അണക്കെട്ട് 11 മണിക്ക് തുറക്കും

അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.  

Oct 6, 2018, 08:05 AM IST
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ അലര്‍ട്ട്

ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നാണ് അറിയിപ്പ്.

Sep 22, 2018, 09:36 AM IST
ഇടുക്കിയില്‍ മഴ വീണ്ടും ശക്തം; ജലനിരപ്പ്‌ 2400.52 അടി

ഇടുക്കിയില്‍ മഴ വീണ്ടും ശക്തം; ജലനിരപ്പ്‌ 2400.52 അടി

അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്ന്നുവന്ന സാഹചര്യത്തിലാണ് വീണ്ടും മഴ ശക്തമാകുന്നത്.

Aug 11, 2018, 05:33 PM IST