Municipality chairman: ചെയര്മാന് സനീഷ് ജോര്‍ജിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എല്‍ഡിഎഫ് തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് പ്രതിഷേധം.
Saudi Arabia: കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായിരിക്കുന്നത്
Crime News: ഡോക്ടർ രോഗിയിൽ നിന്നും 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലൈയിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Village field assistant: കുളത്തുപ്പുഴ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കൊല്ലം നീണ്ടകര സ്വദേശി സുജിമോന്‍ സുധാകരന്, ഇയാളുടെ ഏജന്റ് ഏരൂര്‍ നെടിയറ വിഷ്ണു വിലാസത്തില്‍ വിജയന് എന്നിവരാണ് പിടിയിലായത്.
Wayanad CGST Officer Bribery Case : നടനും വിജിലൻസ് ഉദ്യോഗസ്ഥനുമായ ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങിയ കേന്ദ്ര സർക്കാർ ജീവനക്കാരനെ കൈയ്യോടെ പിടികൂടിയത്
Kerala revenue department: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Village field assistant: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തൊണ്ടിമുതൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ ഹാജരാക്കി.
Government employee: പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ വാടക വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയും 17 കിലോ നാണയങ്ങളും പിടികൂടി. സുരേഷിന്റെ എസ്ബിഐ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും കണ്ടെടുത്തു.
BJP MLA Bribery Case: അഴിമതി കേസിൽ കർണാടക BJP MLA മദാൽ വിരൂപാക്ഷപ്പ അറസ്റ്റില്‍. ഈ മാസം ആദ്യമാണ്, അതായത് മാര്‍ച്ച് 3നാണ് മദാൽ വിരൂപാക്ഷപ്പയുടെ മകന് പ്രശാന്ത് കുമാർ ലോകായുക്ത പോലീസിന്റെ പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.