City
ഇസ്രയേല്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ്(93) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. പുലർചെ മൂന്ന് മണിക്കായിരുന്നു മരണമെന്ന് മരുമകൻ റഫി വാൾഡൻ അറിയിച്ചു.