റിലീസ് ചെയ്ത് 27 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ കയറിയ ചിത്രമാണ് പഠാൻ.
പഠാന്റെ സംവിധായകന് സിദ്ധാര്‍ഥ് ആനന്ദ് ആണ് കിംഗും ഒരുക്കുന്നത്.
കിംഗ് എന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്.
Mannat Illegal Construction: മന്നത്തിൽ നടത്തുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങൾ ലംഘിച്ചാണെന്ന പരാതിയെ തുടർന്നാണ് പരിശോധന.
Shah Rukh Khan: ദിൽ തോ പാഗൽ ഹെ ചിത്രം റീ റിലീസ് തിയതി പ്രഖ്യാപിച്ചു. 1997ൽ ആണ് ചിത്രം ആദ്യമായി പ്രദർശനത്തിനെത്തിയത്.
Shah Rukh Khan Admitted Hospital: ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Sree Gokulam Movies will distribute Dunki: ഷാരൂഖ് ഖാൻ നായകനായെത്തുന്നചിത്രം ഡിസംബർ 21ന് തിയേറ്ററുകളിലെത്തും.