രജനികാന്ത് ചിത്രം ജയിലറിൽ മോഹന്‍ലാലും പിന്നെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും
കിംഗ് ഖാൻ ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും ധനികനായ നടൻ
റിലീസ് ചെയ്ത് 27 ദിവസത്തിനുള്ളിൽ 1000 കോടി ക്ലബിൽ കയറിയ ചിത്രമാണ് പഠാൻ.
പഠാന്റെ സംവിധായകന് സിദ്ധാര്‍ഥ് ആനന്ദ് ആണ് കിംഗും ഒരുക്കുന്നത്.
ഹുരൂൺ റിച്ച് ലിസ്റ്റിൻ്റെ കോടീശ്വരൻമാരായ ബോളൂവുഡ് താരങ്ങളുടെ പട്ടിക പ്രകാരം 12490 കോടിയാണ് താരത്തിൻ്റെ ആസ്ഥി.
കിംഗ് എന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്.
Gayatri Joshi:ഗായത്രി ജോഷി ഇപ്പോൾ ഗായത്രി ഒബ്റോയ് ആണ്. ഒബ്റോയ് റിയൽറ്റിയുടെ ഡയറക്ടർമാരിൽ ഒരാൾ. മുംബൈ വൊർളിയിലെ ആഢംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ വിജയത്തിന് പിന്നിൽ ഗായത്രിയുടേയും കൈയ്യൊപ്പുണ്ട്.
Mannat Illegal Construction: മന്നത്തിൽ നടത്തുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങൾ ലംഘിച്ചാണെന്ന പരാതിയെ തുടർന്നാണ് പരിശോധന.
ഷാരൂഖ് ഖാന് മന്നത്ത് നവീകരിക്കാനാവില്ല ... കാരണം ഏറെയാണ്
67ാം വയസ്സിൽ ഷാരൂഖും സൽമാനും മരിക്കും
Shah Rukh Khan: ദിൽ തോ പാഗൽ ഹെ ചിത്രം റീ റിലീസ് തിയതി പ്രഖ്യാപിച്ചു. 1997ൽ ആണ് ചിത്രം ആദ്യമായി പ്രദർശനത്തിനെത്തിയത്.