Shah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരം​ഗം മൂലം നിർജ്ജലീകരണം ഉണ്ടായെന്ന് റിപ്പോർട്ട്

Shah Rukh Khan Admitted Hospital: ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : May 22, 2024, 08:27 PM IST
  • നടനെ അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്
  • ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Shah Rukh Khan: ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉഷ്ണതരം​ഗം മൂലം നിർജ്ജലീകരണം ഉണ്ടായെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. നടനെ അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Updating...

Trending News