3400 കോടി രൂപ ചെലവിലാണ് രണ്ട് മേഖലകളേയും തമ്മിൽ കണക്ട് ചെയ്യുന്ന റോപ്വേ നിർമ്മിക്കുന്നത്. റോപ്വേ പദ്ധതി പൂർത്തിയായാൽ തീർത്ഥാടകർക്ക് ഒരു മണിക്കൂറിനുള്ളിൽ കേദാർനാഥിലെത്താൻ സാധിക്കും.
ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.