ലോക്ക്ഡൌണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍പ് വീടണഞ്ഞ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരെ പരാതി.
ലോക്ക്ഡൌണിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍പ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി നാട്ടിലെത്തിയത് രാഷ്ട്രീയ വിവാദമാകുന്നു.