വയലൻസ് പ്രോത്സാഹിപ്പിക്കണമെന്ന് ഉദ്ദേശിച്ച് ചെയ്ത ചിത്രമല്ല മാർക്കോ എന്നാണ് നിർമാതാവ് വ്യക്തമാക്കിയത്.
Marco Movie Banned: 18 വയസിൽ താഴെയുള്ളവരെ എ സർട്ടിഫിക്കറ്റുള്ള സിനിമ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്.
Marco OTT Release: മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ. ഇതര ഭാഷകളിലും മാർക്കോ ഹിറ്റായിരുന്നു.
Marco OTT Release: മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ.ഇതര ഭാഷകളിലും മാർക്കോ ഹിറ്റായിരുന്നു.
ഉണ്ണി മുകുന്ദന്റെ മാർക്കോ തന്നെ കളക്ഷനിൽ മുന്നിൽ കുതിക്കുന്നു. ആഗോളതലത്തിൽ ചിത്രം വമ്പൻ വിജയം നേടി.
Marco Ott Release Date: 100 കോടി ക്ലബും കടന്ന് മുന്നേറുന്ന മാർക്കോ ഫെബ്രുവരി 14ന് ഒടിടി സ്ട്രീമിങ് തുടങ്ങുകയാണ്.
ഒരു ഒടിടി പ്ലാറ്റ്ഫോമുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ്.
Marco:റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ചിത്രം 100 കോടി വേൾഡ് വൈഡ് കളക്ഷൻ കരസ്ഥമാക്കി