പാർക്കിൽ ഒരുക്കിയിട്ടുള്ള മ്യൂസിക്കൽ ഫൗണ്ടൈൻ പ്രധാന ആകർഷണമാണ്. പാട്ടിനൊപ്പം വിവിധ നിറങ്ങളിലായി നൃത്തം ചെയ്യുന്ന ജലധാരക്കൊപ്പം ലേസർ ഷോയും ചേർന്ന പാക്കേജിന് 100 രൂപ നൽകിയാൽ മതി.
തിരുവനന്തപുരത്ത് നയന മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണാൻ സാധിക്കുന്ന സ്ഥലം. കുറഞ്ഞ ചിലവിൽ ഒരു ദിവസം കൊണ്ട് പോയിവരാനാകുന്ന അധികമാർക്കും അറിയാത്ത സഞ്ചാര കേന്ദ്രം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.