assembly bypoll

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍, ഒടുക്കം ദയനീയ പരാജയം നേരിട്ട് അല്‍പേഷ് താക്കൂര്‍!!

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍, ഒടുക്കം ദയനീയ പരാജയം നേരിട്ട് അല്‍പേഷ് താക്കൂര്‍!!

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന, മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യും ഒ​ബി​സി നേ​താ​വു​മാ​യ അ​ല്‍​പേ​ഷ് താ​ക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു.

Oct 24, 2019, 06:35 PM IST
ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

ഈ നാട് തോല്‍ക്കില്ല, ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറമാണ് ജനമനസ്സ്!!

അപ്രതീക്ഷിത പരാജയവും വിജയവും ഒരേപോലെ സംസ്ഥാനത്തെ ഇരുമുന്നണികള്‍ക്കും ലഭിച്ച ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.

Oct 24, 2019, 05:27 PM IST
വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വിരിയില്ല, നന്ദി പറഞ്ഞ് മുഖ്യമന്ത്രി!!

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

Oct 24, 2019, 04:23 PM IST
അരൂര്‍ പിടിച്ചടക്കി ഷാനിമോള്‍

അരൂര്‍ പിടിച്ചടക്കി ഷാനിമോള്‍

എല്‍ഡിഎഫും യുഡിഎഫും കടുത്ത പോരാട്ടമാണ് അരൂരില്‍ കാഴ്ചവച്ചത്.    

Oct 24, 2019, 01:25 PM IST
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. 

Oct 24, 2019, 11:32 AM IST
വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്‌ മുന്നേറുന്നു

വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്‌ മുന്നേറുന്നു

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍തന്നെ വി.കെ.പ്രശാന്ത്‌ മുന്നേറികൊണ്ടിരിക്കുകയാണ്.   

Oct 24, 2019, 10:59 AM IST
കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നിയില്‍ പ്രതീക്ഷ കൈവെടിഞ്ഞ് ബിജെപി; കെ സുരേന്ദ്രന്‍ മൂന്നാമത്

കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്.

Oct 24, 2019, 10:29 AM IST
കോന്നിയില്‍ യുഡിഎഫ് മുന്നേറുന്നു

കോന്നിയില്‍ യുഡിഎഫ് മുന്നേറുന്നു

ത്രികോണ മത്സരമാണ് കോന്നിയില്‍ നടന്നത്. മൂന്ന് മുന്നണികള്‍ക്കും വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കോന്നി.  

Oct 24, 2019, 09:11 AM IST
വോട്ടെണ്ണല്‍ നാളെ, ആശങ്കയോടെ മുന്നണികള്‍

വോട്ടെണ്ണല്‍ നാളെ, ആശങ്കയോടെ മുന്നണികള്‍

കഴിഞ്ഞ 21ന് നടന്ന സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. 

Oct 23, 2019, 06:28 PM IST
മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നു, റീപോളി൦ഗില്ല, എന്‍എസ്എസ് വിഷയം അടഞ്ഞ അധ്യായ൦

മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നു, റീപോളി൦ഗില്ല, എന്‍എസ്എസ് വിഷയം അടഞ്ഞ അധ്യായ൦

മഞ്ചേശ്വരത്തു നടന്നതു കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. 

Oct 22, 2019, 07:08 PM IST
ഉപതിരഞ്ഞെടുപ്പ്: കുറഞ്ഞ പോളിംഗ്, പ്രതീക്ഷയോടെ മുന്നണികള്‍

ഉപതിരഞ്ഞെടുപ്പ്: കുറഞ്ഞ പോളിംഗ്, പ്രതീക്ഷയോടെ മുന്നണികള്‍

സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച പെയ്തിറങ്ങിയ കനത്ത മഴ പോളിംഗില്‍ വലിയ വ്യതിയാനം സൃഷിച്ചു.

Oct 22, 2019, 01:23 PM IST
അരൂരില്‍ കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകു൦!!

അരൂരില്‍ കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകു൦!!

സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത മഴയിലും വോട്ടവകാശം വിനിയോഗിക്കാന്‍ തികഞ്ഞ ആവേശത്തിലാണ് വോട്ടര്‍മാര്‍.

Oct 21, 2019, 04:46 PM IST
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കണം

ജനാധിപത്യത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും പ്രതികൂല സാഹചര്യത്തിലും എല്ലാവരും അവനവന്‍റെ വോട്ട് രേഖപ്പെടുത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.    

Oct 21, 2019, 02:10 PM IST
കനത്ത മഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്...

കനത്ത മഴയില്‍ മുങ്ങി ഉപതിരഞ്ഞെടുപ്പ്...

സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കനത്ത മഴ സാരമായി ബാധിച്ചു. 

Oct 21, 2019, 11:46 AM IST
ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും: വി.കെ.പ്രശാന്ത്‌

ഏഴായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും: വി.കെ.പ്രശാന്ത്‌

മറ്റ് കക്ഷികള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടായിട്ടുപോലും മണ്ഡലത്തില്‍ അത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലന്നും പ്രശാന്ത് വ്യക്തമാക്കി.  

Oct 21, 2019, 08:52 AM IST
കോന്നിയില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയില്‍!!

കോന്നിയില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയില്‍!!

നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ എതാനും മണിക്കൂറുകള്‍. 

Oct 19, 2019, 06:17 PM IST
ഉപതിരഞ്ഞെടുപ്പ്: അഞ്ചിടത്തും യുഡിഎഫ് ജയിക്കും!!

ഉപതിരഞ്ഞെടുപ്പ്: അഞ്ചിടത്തും യുഡിഎഫ് ജയിക്കും!!

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. 

Oct 19, 2019, 05:30 PM IST
ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഒരു മാസം നീണ്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്.

Oct 19, 2019, 11:51 AM IST
ജാതി പറയാതെ വോട്ട് കിട്ടില്ല!!

ജാതി പറയാതെ വോട്ട് കിട്ടില്ല!!

ബിജെപിയെ വിമര്‍ശിച്ച് സഖ്യ കക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. 

Oct 18, 2019, 06:00 PM IST
ഇരട്ട വോട്ട് തടയാന്‍ കര്‍ശനനിര്‍ദ്ദേശം

ഇരട്ട വോട്ട് തടയാന്‍ കര്‍ശനനിര്‍ദ്ദേശം

ഇരട്ട വോട്ടുകള്‍ കണ്ടെത്തി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

Oct 18, 2019, 05:14 PM IST
ദൈവങ്ങള്‍ അമ്പലങ്ങളിലും പള്ളികളിലും സ്വസ്ഥമായി ഇരിക്കട്ടെ....!!

ദൈവങ്ങള്‍ അമ്പലങ്ങളിലും പള്ളികളിലും സ്വസ്ഥമായി ഇരിക്കട്ടെ....!!

ജാതി-മത സംഘടനകള്‍ ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയ്ക്കായി പരസ്യ വോട്ടഭ്യര്‍ത്ഥന നടത്തുന്നത് ചട്ടലംഘനമാണെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.

Oct 18, 2019, 02:47 PM IST
തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധം

തിരഞ്ഞെടുപ്പില്‍ ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധം

പാര്‍ട്ടികള്‍ നടത്തുന്ന ചട്ടവിരുദ്ധ പ്രചാരണങ്ങള്‍ക്ക് തക്കീതുമായി മുഖി തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന.   

Oct 16, 2019, 06:30 PM IST
വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിനൊപ്പം...

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിനൊപ്പം...

ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന വട്ടിയൂര്‍ക്കാവില്‍ നിര്‍ണ്ണായക തീരുമാനവുമായി എന്‍എസ്എസ്. മണ്ഡലത്തില്‍ എൻഎസ്എസിന്‍റെ വോട്ട് യുഡിഎഫിനായിരിക്കു൦. 

Oct 15, 2019, 04:15 PM IST
അല്‍പേഷ് താക്കുര്‍ ബിജെപി സ്ഥാനാര്‍ഥി!!

അല്‍പേഷ് താക്കുര്‍ ബിജെപി സ്ഥാനാര്‍ഥി!!

മുന്‍ കോണ്‍ഗ്രസ്‌ എംഎല്‍എ ബിജെപി സ്ഥാനാര്‍ഥി!! 

Sep 30, 2019, 01:20 PM IST
ഉപതിരഞ്ഞെടുപ്പ്: അങ്കത്തട്ടില്‍ അണിനിരക്കുന്നവര്‍ ഇവര്‍...!!

ഉപതിരഞ്ഞെടുപ്പ്: അങ്കത്തട്ടില്‍ അണിനിരക്കുന്നവര്‍ ഇവര്‍...!!

സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന്  അവസാനിക്കും. ഇന്ന് രാവിലെ 11 മുതൽ 3 മണിവരെയാണ് പത്രിക നൽകാൻ സമയമുള്ളത്. 

Sep 30, 2019, 11:23 AM IST
കോന്നിയില്‍ വിഷയം ശബരിമല തന്നെ!!

കോന്നിയില്‍ വിഷയം ശബരിമല തന്നെ!!

പാര്‍ട്ടി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മത്സരത്തിന് ഇറങ്ങിയത്. 

Sep 30, 2019, 11:22 AM IST
ഉപതിരഞ്ഞെടുപ്പ്: 32 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

ഉപതിരഞ്ഞെടുപ്പ്: 32 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. 

Sep 29, 2019, 07:21 PM IST
ക്ഷണിച്ചുവരുത്തി, ഒടുക്കം സദ്യയില്ലപോലും!!

ക്ഷണിച്ചുവരുത്തി, ഒടുക്കം സദ്യയില്ലപോലും!!

ക്ഷണിച്ചുവരുത്തി, ഒടുക്കം സദ്യയില്ലയെന്ന് പറയുംപോലെയാണ് ഇപ്പോള്‍ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് സംഭവിച്ചിരിക്കുന്നത്‌...

Sep 29, 2019, 06:17 PM IST
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി, കുമ്മന൦ ഔട്ട്‌, സുരേന്ദ്രന്‍ ഇന്‍!!

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി, കുമ്മന൦ ഔട്ട്‌, സുരേന്ദ്രന്‍ ഇന്‍!!

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'തയ്യാറാവാത്തവര്‍' പട്ടികയിലും, 'തയ്യാറായവര്‍' പട്ടികയ്ക്ക് പുറത്തും!! ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി!!

Sep 29, 2019, 05:14 PM IST
പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കു൦: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കു൦: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. 

Sep 29, 2019, 10:54 AM IST
ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച വിജയം

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച വിജയം

ഗുജറാത്ത് ജസ്ദാനിലെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി.ക്കും കോൺഗ്രസിനും ഒരേപോലെ അഭിമാന പോരാട്ടമായിരുന്നു. എന്നാല്‍ പോരാട്ടത്തിനൊടുവില്‍ ബിജെപിതന്നെ വിജയക്കൊടി നാട്ടി. 

Dec 23, 2018, 12:13 PM IST
ഗുജറാത്ത്, ഝാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഗുജറാത്ത്, ഝാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

കഴിഞ്ഞ 20ന് നടന്ന ഗുജറാത്ത് ഝാർഖണ്ഡ് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. ഗുജറാത്തിലെ ജസ്ദാനിലെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി.ക്കും കോൺഗ്രസിനും ഒരേപോലെ അഭിമാന പോരാട്ടമാണ്.

Dec 23, 2018, 10:53 AM IST
ഗുജറാത്തിലും ഝാർഖണ്ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്

ഗുജറാത്തിലും ഝാർഖണ്ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്

ഗുജറാത്തിലും ഝാർഖണ്ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും ഓരോ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Dec 20, 2018, 12:02 PM IST