നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ എത്തിയത് ആസൂത്രിത നീക്കത്തോടെയാണെന്നാണ് ലാൻഡ് റെവന്യൂ ജോ. കമ്മീഷണർക്ക് ലഭിച്ചിരിക്കുന്ന മൊഴികൾ
Naveen Babu Death:കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും മകൾ ആവശ്യപ്പെട്ടു
ADM Naveen Babu Death:സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവ്.
ADM Naveen Babu Death:കൈക്കൂലി കൊടുത്തുവെന്ന ടിവി പ്രശാന്തിന്റെ മൊഴിക്കപ്പുറം മറ്റ് തെളിവുകളില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ADM Naveen Babu Death:പോസ്റ്റ് മോർട്ടം റിപ്പോർട്ടിലോ എഫ്ഐആറിലോ രക്തക്കറയെ പറ്റി പരാമർശമില്ല.
നവീൻ ബാബുവിന്റെ ശരീരത്തിൽ സംശയകരമായ പരിക്കുകളോ പാടുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നവീൻ ബാബുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് പി.പി ദിവ്യ ഉന്നയിച്ചത്. അതും ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച്.
ADM Naveen Babu Death:കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ADM Naveen Babu Death:തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ADM Naveen Babu Death:രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ, കേസന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയാണെങ്കിൽ തെളിവുകൾ കിട്ടാതാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തത്.
ADMNaveen Babu Death: കളക്ടറുടെ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
ADM Naveen Babu Death:നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
ADM Naveen Babu Death:എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സ്പെഷ്യൽ അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.
ADM Naveen Babu Death:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായാണ് അന്വേഷണസംഘം പ്രശാന്തിന്റെ മൊഴി എടുത്തത്.
PP Divya:കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം.
പി.പി ദിവ്യയുടെ പ്രസംഗം മാത്രം അടിസ്ഥാനമാക്കി കേസന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
PP Divya Facebook Post: തന്റേതെന്ന പേരിൽ ഇപ്പോൾ പുറത്ത് വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ADM Naveen Babu Death:അടുത്തമാസം ജോലിയിൽതിരികെ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നൽകിയത്.
PP Divya Bail: നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം
11 ദിവസത്തിന് ശേഷമാണ് പി.പി ദിവ്യ ജയിൽ മോചിതയാകുന്നത്. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ദിവ്യ പറഞ്ഞു.
ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന് പിന്നാലെയാണ് സിപിഎം ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ തീരുമനമെടുത്തത്.