ഹാർലി ഡേവിഡ്സണിൻ്റെ ഏറ്റവും വില കുറഞ്ഞതും കരുത്ത് കുറഞ്ഞതുമായ വാഹനമാണ് എക്സ് 440. 440 സിസി ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.
മാരുതി സുസുക്കി ഫ്രോങ്ക്സ്, കിയ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റ്, മാരുതി സുസുക്കി ജിംനി, ഹ്യുണ്ടായ് മൈക്രോ എസ്യുവി, ടാറ്റ പഞ്ച് സിഎൻജി തുടങ്ങിയ മികച്ച കാറുകളാണ് ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നത്.
കാറിന്റെ ഉടമസ്ഥനെ വിളിച്ച് തകരാറുള്ള വാഹനങ്ങൾ പരിശോധിച്ച് അത് ആവശ്യാനുസരണം ഭാഗങ്ങൾ മാറ്റി റിപ്പെയർ ചെയ്യുമെന്നും Mercedes-Benz Group AG പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.