close

News WrapGet Handpicked Stories from our editors directly to your mailbox

saudi arabia

സൗദി ബസ് അപകടം: ഏഴുപേരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

സൗദി ബസ് അപകടം: ഏഴുപേരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ബസിലുണ്ടായിരുന്ന പൂനെ സ്വദേശികളായ മതീന്‍ ഗുലാമും ഭാര്യയും മദീന കിംഗ്‌ ഫഹദ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന്‍ അധികൃതര്‍ അറിയിച്ചു.  

Oct 21, 2019, 10:56 AM IST
 ടാക്സി  നിരക്കുകൾ പുതുക്കി!!

ടാക്സി നിരക്കുകൾ പുതുക്കി!!

രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ടാക്സി സർവീസിന് ഏകീകൃത നിരക്ക് നേരത്തെ തന്നെ നിലവിലുള്ളതാണ്. 

Oct 20, 2019, 08:46 PM IST
സൗദിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ കത്തി; മരണം 35 കവിഞ്ഞു

സൗദിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ കത്തി; മരണം 35 കവിഞ്ഞു

മദീനയ്ക്ക് സമീപം ഹിജ്റ റോഡിലാണ് അപകടം. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.  

Oct 17, 2019, 09:38 AM IST
സൗദിയില്‍ വനിതകള്‍ക്ക് ഇനി പട്ടാളത്തിലും ചേരാം

സൗദിയില്‍ വനിതകള്‍ക്ക് ഇനി പട്ടാളത്തിലും ചേരാം

സൈനിക മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങളായ പ്രൈവറ്റ് ഫസ്റ്റ്ക്ലാസ്സ്‌, കോര്‍പ്പറല്‍, സെര്‍ജന്റ് ചുമതലകളിലാണ് സേവനത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുന്നത്.   

Oct 10, 2019, 04:05 PM IST
വിമാനം തകരാറിലായതല്ല; സൗദി തിരിച്ചു വിളിച്ചതാണ്!

വിമാനം തകരാറിലായതല്ല; സൗദി തിരിച്ചു വിളിച്ചതാണ്!

ഐക്യരാഷ്ട്രസഭയില്‍ പങ്കെടുക്കാനായി അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ച ഇമ്രാന്‍ ഖാന്‍ ആദ്യം എത്തിയത് സൗദിയിലായിരുന്നു.   

Oct 7, 2019, 11:13 AM IST
ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ ബാധിക്കും!

ഇറാനുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇന്ധന വിലയെ ബാധിക്കും!

ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ നമ്മളാരും കണ്ടിട്ടില്ലാത്ത വിധം ഇന്ധന വില കുതിക്കുമെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി.     

Sep 30, 2019, 12:45 PM IST
സ്വദേശിവല്‍ക്കരണം ഹോട്ടല്‍ മേഖലയിലും നിര്‍ബന്ധമാക്കുന്നു

സ്വദേശിവല്‍ക്കരണം ഹോട്ടല്‍ മേഖലയിലും നിര്‍ബന്ധമാക്കുന്നു

സ്വദേശിവൽക്കരണത്തിനു തീരുമാനിച്ച തൊഴിലുകളിലേക്കു വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളുടെ സ്പോണ്‍സർഷിപ്പ് മാറ്റുന്നതും വിലക്കിയിട്ടുണ്ട്.  

Jul 28, 2019, 04:07 PM IST
ഒരു വര്‍ഷത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയ വനിതകള്‍!

ഒരു വര്‍ഷത്തിനിടെ സൗദിയില്‍ ലൈസന്‍സ് നേടിയ വനിതകള്‍!

കഴിഞ്ഞ ജൂണിലാണ് വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്. 

Jul 26, 2019, 03:11 PM IST
പൊലീസ് വേഷത്തിലെത്തി പീഡനം നടത്തിയ വിദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

പൊലീസ് വേഷത്തിലെത്തി പീഡനം നടത്തിയ വിദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

മദ്യപിച്ചിരുന്ന മൂന്ന് പാക്കിസ്ഥാന്‍ പൗരന്‍മാരാണ് സ്ത്രീയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന്‍ അവരെ പീഡിപ്പിച്ചത്.   

Jul 20, 2019, 03:37 PM IST
 വസ്ത്രവും പാട്ടും: സംഗീത പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് താരം!!

വസ്ത്രവും പാട്ടും: സംഗീത പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് താരം!!

നിക്കി മിനാജ് സ്വവര്‍ഗ ലൈംഗിക നിരോധിച്ച സൗദി അറേബ്യ പോലുള്ള രാജ്യത്ത് പരിപാടി അവതരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുയര്‍ന്നു.

Jul 11, 2019, 05:23 PM IST
ഫാര്‍മസി രംഗത്തെ സ്വദേശിവത്കരണം തുടരും

ഫാര്‍മസി രംഗത്തെ സ്വദേശിവത്കരണം തുടരും

അടുത്ത വര്‍ഷാവസാനത്തോടെ രാജ്യത്തെ ഫാര്‍മസി മേഖലയില്‍ രണ്ടായിരം തൊഴിലുകള്‍ സ്വദേശിവത്കരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ പദ്ധതി.  

Jul 5, 2019, 03:44 PM IST
ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ധാ​ര​ണയായി ​

ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ധാ​ര​ണയായി ​

ഹ​ജ്ജ് ക്വാ​ട്ട ര​ണ്ട് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ തീരുമാനം.

Jun 28, 2019, 01:31 PM IST
സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍

സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍

സൗദിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പ്രചരണമുണ്ടായിരുന്നു.  

Jun 17, 2019, 03:49 PM IST
ഭൂമിയിലെ ഏറ്റവും ഉയർന്ന ചൂട് ഇപ്പോള്‍ ഇവിടെയാണ്!!

ഭൂമിയിലെ ഏറ്റവും ഉയർന്ന ചൂട് ഇപ്പോള്‍ ഇവിടെയാണ്!!

ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ദിവസം കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തി.

Jun 12, 2019, 06:31 PM IST
സൗദിയില്‍ സര്‍ക്കാര്‍ ജോലി ഇനി സ്വദേശികള്‍ക്ക് മാത്രം

സൗദിയില്‍ സര്‍ക്കാര്‍ ജോലി ഇനി സ്വദേശികള്‍ക്ക് മാത്രം

സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് സല്‍മാന്‍ രാജാവ്‌ ഉത്തരവിട്ടു.   

Apr 26, 2019, 04:01 PM IST
സൗദിയില്‍ മുണ്ട് നിരോധിച്ചു?

സൗദിയില്‍ മുണ്ട് നിരോധിച്ചു?

ഇതിലൊന്ന് ലംഘിച്ചാല്‍ 5,000 റിയാല്‍ വരെ പിഴ ശിക്ഷ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Apr 15, 2019, 07:18 PM IST
സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും

സൗദിയിൽ ഇനി വനിതാ ട്രാഫിക് പൊലീസും

മഹിളാ ശാക്തീകരണം ശക്തമാക്കി സൗദി. 

Mar 31, 2019, 04:37 PM IST
സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലൈന്‍ വഴി

സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലൈന്‍ വഴി

പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.  

Feb 21, 2019, 03:34 PM IST
മോദിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു: സൗദിയിലെ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കും

മോദിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു: സൗദിയിലെ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്താനും സൗദി ഭരണകൂടം തീരുമാനിച്ചു.  

Feb 21, 2019, 09:10 AM IST
സൗദിയില്‍ ലെവി ഇളവിന് അടുത്തയാഴ്ച മുതല്‍ അപേക്ഷിക്കാം

സൗദിയില്‍ ലെവി ഇളവിന് അടുത്തയാഴ്ച മുതല്‍ അപേക്ഷിക്കാം

സ്ഥാപനത്തിന്റെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കാലാവധി കഴിയാന്‍ പാടില്ല. അപേക്ഷയോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണം.   

Feb 13, 2019, 05:22 PM IST
പത്ത് ദിവസം കൊണ്ട് ഖാലിദ് പിന്നിട്ടത് 547 കിലോമീറ്റര്‍!!

പത്ത് ദിവസം കൊണ്ട് ഖാലിദ് പിന്നിട്ടത് 547 കിലോമീറ്റര്‍!!

രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തിനൊപ്പം ഓടാം. 

Feb 12, 2019, 04:07 PM IST
ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ രൂപം- ‘അബീര്‍’

ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ രൂപം- ‘അബീര്‍’

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ധനവിനിമയത്തിനായിരിക്കും തുടക്കത്തില്‍ ഈ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. 

Jan 30, 2019, 03:18 PM IST
ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും

തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്.  

Jan 18, 2019, 03:47 PM IST
21 മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടമായത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്

21 മാസത്തിനിടെ സൗദിയില്‍ ജോലി നഷ്ടമായത് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക്

ഘട്ടം ഘട്ടമായി വിവിധ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.   

Jan 5, 2019, 03:53 PM IST
സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

സൗദിയില്‍ സ്വദേശിവത്കരണം ഇനി ബേക്കറികളിലും

ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു.  

Dec 26, 2018, 03:57 PM IST
വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

വൈദ്യുതി ബില്‍ പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണണം: അതോറിറ്റി

സൗദിയില്‍ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണണമെന്ന് കമ്പനികള്‍ക്ക് വൈദ്യുതി അതോറിറ്റി നിര്‍ദേശം നല്‍കി.

Dec 2, 2018, 05:41 PM IST
ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനവുമായി സൗദി. 

Nov 17, 2018, 07:11 PM IST
സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി അറേബ്യയില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി.

Nov 16, 2018, 01:28 PM IST
 രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

സൗദിയില്‍ രണ്ടാം ഘട്ട സ്വദേശിവത്കരണത്തിന് തുടക്കമാവുന്നു. വാണിജ്യ മേഖലകളിലാണ് രണ്ടാം ഘട്ട സ്വദേശിവത്കരണം ആരംഭിക്കുന്നത്.

Nov 10, 2018, 05:27 PM IST
സൗദിയുടെ കുറ്റസമ്മത൦; ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടു

സൗദിയുടെ കുറ്റസമ്മത൦; ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടു

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി ഉള്‍പ്പടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതാണ് റിപ്പോര്‍ട്ട്. 

Oct 20, 2018, 10:20 AM IST
മഹിളാശാക്തീകരണം ശക്തമാക്കി സൗദി; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ ഇനിമുതല്‍ വനിതകളും

മഹിളാശാക്തീകരണം ശക്തമാക്കി സൗദി; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ ഇനിമുതല്‍ വനിതകളും

സൗദിയില്‍ മഹിളാശാക്തീകരണം ശക്തമാവുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതി നല്‍കിയതോടൊപ്പം മറ്റു നിരവധി തൊഴില്‍ മേഘലകളില്‍ ജോലിചെയ്യുന്നതിനുള്ള അനുവാദം കൂടി സൗദി ഭരണകൂടം നല്‍കിയിരുന്നു. 

Oct 15, 2018, 04:22 PM IST
ജമാൽ ഖഷോഗ്ഗിയുടെ തിരോധാന൦: നടപടിയുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി

ജമാൽ ഖഷോഗ്ഗിയുടെ തിരോധാന൦: നടപടിയുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി

മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാൽ സൗദി അറേബ്യയ്ക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് സൗദിയുടെ മറുപടി. 

Oct 15, 2018, 10:26 AM IST
ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി സൗദി

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി സൗദി

വർഷത്തിൽ 25 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 22,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

Sep 30, 2018, 03:01 PM IST
സൗദിയിലെ ആദ്യ വാര്‍ത്താ അവതാരിക ഇവരാണ്!

സൗദിയിലെ ആദ്യ വാര്‍ത്താ അവതാരിക ഇവരാണ്!

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്ണില്‍ ഒമര്‍ അല്‍ നശ്വാനൊപ്പം രാത്രി 9.30നുള്ള വാര്‍ത്താ പരിപാടിയാണ് വിയാം അവതരിപ്പിച്ചത്. 

Sep 24, 2018, 03:18 PM IST
സൗദി ദേശീയ ദിനം; ആശംസകള്‍ നേര്‍ന്ന് ഭരണാധികാരികള്‍

സൗദി ദേശീയ ദിനം; ആശംസകള്‍ നേര്‍ന്ന് ഭരണാധികാരികള്‍

സൗദി അറേബ്യ ഇന്ന് എൺപത്തിയെട്ടാമത് ദേശീയദിനം ആഘോഷിക്കുകയാണ്. ദേശീയദിനം പ്രമാണിച്ച് രാജ്യത്തിന്‍റെ എല്ലാ പ്രവിശ്യകളിലും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 

Sep 23, 2018, 06:49 PM IST
സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾക്ക് വിലക്ക്!

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾക്ക് വിലക്ക്!

പ്രത്യേക നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയുള്ളതായി  പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. 

Sep 8, 2018, 10:47 AM IST
കഅബയ്ക്കിനി പുതിയ വസ്ത്രം!

കഅബയ്ക്കിനി പുതിയ വസ്ത്രം!

670 കിലോ ശുദ്ധ പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കഅബ തയാറാക്കിയിരിക്കുന്നത്.

Aug 21, 2018, 11:57 AM IST
വീര സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികള്‍

വീര സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികള്‍

ഭീകര വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ ഹജ്ജില്‍ സല്‍മാന്‍ രാജാവിന്‍റെ അതിഥികളാകും. 

Aug 13, 2018, 05:59 PM IST
 കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി സൗദി

കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്ലാ നയതന്ത്ര വാണിജ്യ ബന്ധങ്ങളും മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ച സസൗദി കൂടുതല്‍ കടുത്ത നടപടികളിലേക്ക്നീങ്ങുകയാണ്.

Aug 7, 2018, 06:17 PM IST
വാഹനങ്ങളില്‍ പരസ്യം പതിക്കരുത്! താക്കീതുമായി സൗദി

വാഹനങ്ങളില്‍ പരസ്യം പതിക്കരുത്! താക്കീതുമായി സൗദി

സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ പരസ്യം പതിക്കുന്നത് നിര്‍ത്തലാക്കികൊണ്ടുള്ള നിയമം സെപ്റ്റംബര്‍ 12  മുതല്‍ പ്രാബല്യത്തില്‍വരും. 

Jul 31, 2018, 06:37 PM IST
അനധികൃതമായി കടക്കാന്‍ ശ്രമിച്ച നിരവധി പേര്‍ സൗദിയില്‍ അറസ്റ്റില്‍

അനധികൃതമായി കടക്കാന്‍ ശ്രമിച്ച നിരവധി പേര്‍ സൗദിയില്‍ അറസ്റ്റില്‍

അനധികൃതമായി എത്തപ്പെടുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം തടവുശിക്ഷ ലഭിക്കും. 

Jul 31, 2018, 12:40 PM IST
സൗദി: തൊഴില്‍ തര്‍ക്ക൦ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി

സൗദി: തൊഴില്‍ തര്‍ക്ക൦ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി

രാജ്യത്തെ തൊഴില്‍ മേഖല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനി അതിവേഗ കോടതി.  

Jul 24, 2018, 05:02 PM IST
ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയില്‍

മദീനയിലെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍. ജൂലൈ 14ന് മദീനയിലെത്തിയ സംഘം എട്ട് ദിവസത്തെ സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കി​യത്. 

Jul 23, 2018, 10:29 AM IST
സൗദിയുടെ ടൊര്‍ണാഡോ തകര്‍ന്നുവീണു

സൗദിയുടെ ടൊര്‍ണാഡോ തകര്‍ന്നുവീണു

ബ്രിട്ടിനില്‍ നിന്ന് വാങ്ങിയ ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനമാണിത്. 

Jul 14, 2018, 12:35 PM IST
സൗദി സ്വദേശിവത്കരണം: തൊഴില്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം വിദേശികള്‍ക്ക്

സൗദി സ്വദേശിവത്കരണം: തൊഴില്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം വിദേശികള്‍ക്ക്

സൗദിയില്‍ സ്വദേശിവത്കരണം നടപ്പില്‍വരുത്തിയതിനെ തുടര്‍ന്ന് മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത്   2,34,000 വിദേശികള്‍ക്കെന്ന് റിപ്പോര്‍ട്ട്.  

Jul 10, 2018, 06:40 PM IST
സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യക്കാരി മലയാളി

സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യക്കാരി മലയാളി

ജൂണ്‍ 28നാണ് സാറാമ്മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. ഒന്‍പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചുവരികയാണ് സാറാമ്മ.

Jul 1, 2018, 05:50 PM IST
സൗദിയിൽ പ്രവാസി ഡ്രൈവർമാരുടെ ജോലി കുറയുമെന്ന് റിപ്പോര്‍ട്ട്‌

സൗദിയിൽ പ്രവാസി ഡ്രൈവർമാരുടെ ജോലി കുറയുമെന്ന് റിപ്പോര്‍ട്ട്‌

നാല്‍പത്തിയഞ്ചു ശതമാനം സൗദി വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.

Jun 27, 2018, 08:54 PM IST
വാഹനമോടിക്കാന്‍ വനിതകള്‍; ചരിത്രത്തിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങി സൗദി

വാഹനമോടിക്കാന്‍ വനിതകള്‍; ചരിത്രത്തിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങി സൗദി

വിവിധയിടങ്ങളില്‍ നിന്നും കാലങ്ങളായി ഉയര്‍ന്ന ആവശ്യമാണ് നാളെ യഥാര്‍ത്ഥ്യമാകുന്നത്.

Jun 23, 2018, 06:59 PM IST