Labh Drishti Yoga 2026: ബുധനും ശനിയും പരസ്പരം 60 ഡിഗ്രിയിൽ എത്തുന്നതോടെയാണ് ലാഭ ദൃഷ്ടി യോഗം രൂപപ്പെടുന്നത്. അതുവഴി ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും.
Grah Gochar 2026:ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ന്യായാധിപതി ശനിയും ചേർന്ന് ഒരു വലിയ സംഗമം സൃഷ്ടിക്കുകയാണ് അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Dwidwadasha Yoga:ജ്യോതിഷമനുസരിച്ച് ബുധനും ശനിയും നിലവിൽ പരസ്പരം 30 ഡിഗ്രിയിൽ എത്തുകയും അതിലൂടെ രാജയോഗം സൃഷ്ടിക്കുകയും ചെയ്യുന്നു.
Shani Budh Yuti Effects: ഫെബ്രുവരി 20 ആയ നാളെ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ശനി ഇതിനകം തന്നെ ഇവിടുണ്ട്. അതിലൂടെ കുംഭത്തിൽ ശനിയും ബുധനും കൂടിച്ചേരുന്നു.