wayanad

മോശം പെരുമാറ്റം; റിസോര്‍ട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം

മോശം പെരുമാറ്റം; റിസോര്‍ട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം

ഒരു സംഘം മാവോയിസ്റ്റുകളാണ് റിസോര്‍ട്ടിനു നേരെ കല്ലേറ് നടത്തിയത്. കൂടാതെ കസേരകള്‍ കത്തിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.   

Jan 15, 2020, 12:57 PM IST
മുളക്പൊടി സ്പ്രേ ചെയ്ത് തട്ടികൊണ്ടു പോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുളക്പൊടി സ്പ്രേ ചെയ്ത് തട്ടികൊണ്ടു പോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മലപ്പുറം കൊണ്ടോട്ടി തയ്യലില്‍ മുജീബ് റഹ്മാന്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.     

Dec 17, 2019, 02:08 PM IST
ഷഹ്‌ലയുടെ മരണം: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

ഷഹ്‌ലയുടെ മരണം: പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

ഷഹ്‌ലയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ബോധപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചിട്ടില്ലയെന്നും പ്രതികള്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

Dec 17, 2019, 09:07 AM IST
ഷഹ്‌ലയുടെ മരണ൦: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഷഹ്‌ലയുടെ മരണ൦: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സേക്രട്ടറിയോടും മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Dec 12, 2019, 03:08 PM IST
ഷഹ്‌ലയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഷഹ്‌ലയുടെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഷഹ്‌ലയുടെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.  

Dec 6, 2019, 02:22 PM IST
രാ​ഹു​ല്‍ ഗാ​ന്ധി നാളെ കേ​ര​ള​ത്തി​ല്‍; ഷഹ്‌ല​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും

രാ​ഹു​ല്‍ ഗാ​ന്ധി നാളെ കേ​ര​ള​ത്തി​ല്‍; ഷഹ്‌ല​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കും

കോ​ണ്‍​ഗ്ര​സ് നേ​താ​വും വയനാട് എംപിയുമായ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ല്‍ എ​ത്തും. 

Dec 3, 2019, 07:18 PM IST
ഷഹ്‌ലയുടെ മരണം: ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഷഹ്‌ലയുടെ മരണം: ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജിയായ എ. ഹാരിസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.   

Nov 29, 2019, 08:45 AM IST
വയനാട് എംപി എവിടെ? ഇതാ വരുന്നുവെന്ന് രാഹുല്‍....!!

വയനാട് എംപി എവിടെ? ഇതാ വരുന്നുവെന്ന് രാഹുല്‍....!!

മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചിട്ട് എംപി തിരിഞ്ഞുനോക്കിയില്ല എന്ന പരാതി വയനാട് മണ്ഡലത്തില്‍ ഉയരുകയാണ്...

Nov 26, 2019, 06:18 PM IST
ഷഹ്‌ലയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കും

ഷഹ്‌ലയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കും

മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.   

Nov 23, 2019, 05:04 PM IST
വിദ്യാഭ്യാസമന്ത്രി ഇന്ന് ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും

വിദ്യാഭ്യാസമന്ത്രി ഇന്ന് ഷഹ്‌ലയുടെ വീട് സന്ദര്‍ശിക്കും

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  

Nov 23, 2019, 09:18 AM IST
'കാത്തിരുന്ന ആ ഒരു മണിക്കൂറിന് കണക്കുപറയേണ്ടി വരും'

'കാത്തിരുന്ന ആ ഒരു മണിക്കൂറിന് കണക്കുപറയേണ്ടി വരും'

ഷഹ്‌ലയുടെ ബാപ്പ വരട്ടെയെന്നും പറഞ്ഞ് സ്കൂള്‍ അധികൃതര്‍ കാത്തിരുന്ന ആ ഒരു മണിക്കൂറില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ അവള്‍ രക്ഷപ്പെട്ടേനെ.  

Nov 22, 2019, 04:14 PM IST
ഷഹ്‌ലയുടെ മരണം: പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററെയും സസ്പെന്‍റ് ചെയ്തു

ഷഹ്‌ലയുടെ മരണം: പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററെയും സസ്പെന്‍റ് ചെയ്തു

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്ന്‍ അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്തത്.  

Nov 22, 2019, 03:30 PM IST
ഷഹ്‌ലയുടെ മരണം: എസ്.എഫ്.ഐ-കെ.എസ്.യു മാര്‍ച്ചുകളില്‍ സംഘര്‍ഷം

ഷഹ്‌ലയുടെ മരണം: എസ്.എഫ്.ഐ-കെ.എസ്.യു മാര്‍ച്ചുകളില്‍ സംഘര്‍ഷം

പ്രതിഷേധക്കാര്‍ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.   

Nov 22, 2019, 02:33 PM IST
ഷഹ്‌ലയുടെ മരണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എബിവിപി

ഷഹ്‌ലയുടെ മരണം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എബിവിപി

എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജനാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.  

Nov 22, 2019, 12:41 PM IST
ഷഹ്‌ലയുടെ മരണം: കര്‍ശന നടപടികളുമായി കളക്ടര്‍

ഷഹ്‌ലയുടെ മരണം: കര്‍ശന നടപടികളുമായി കളക്ടര്‍

എല്ലാ ക്ലാസ്മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം.

 

Nov 22, 2019, 09:24 AM IST
രാത്രി യാത്രാ നിരോധനം: നിരാഹാര വേദിയില്‍ രാഹുല്‍ ഗാന്ധി!!

രാത്രി യാത്രാ നിരോധനം: നിരാഹാര വേദിയില്‍ രാഹുല്‍ ഗാന്ധി!!

തോൽപ്പെട്ടി - നാഗർഹോള സംസ്ഥാന പാതയെ ദേശീയ പാതയാക്കി പ്രശ്‌നം പരിഹരിക്കാമെന്നാണു നിർദേശം. 

Oct 4, 2019, 10:45 AM IST
അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി രാഹുല്‍ ഗാന്ധി!!

അപ്രതീക്ഷിത ചുംബനത്തില്‍ ഞെട്ടി രാഹുല്‍ ഗാന്ധി!!

വയനാട്ടിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മണ്ടലം എംപി രാഹുല്‍ ഗാന്ധിയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം!!

Aug 28, 2019, 05:18 PM IST
രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ

രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ

തന്‍റെ മണ്ഡലത്തിലെ പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ എംപിയായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേയ്ക്ക്.

Aug 23, 2019, 05:00 PM IST
കവളപ്പാറയില്‍ തിരച്ചില്‍ തുടരും; 13 പേരെകൂടി കണ്ടെത്താനുണ്ട്

കവളപ്പാറയില്‍ തിരച്ചില്‍ തുടരും; 13 പേരെകൂടി കണ്ടെത്താനുണ്ട്

ഇന്നലെ ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം ജിപിആർ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.   

Aug 19, 2019, 08:23 AM IST
കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

പ്രളയബാധിതര്‍ക്ക് ആത്മവിശ്വാസം, എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ച് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Aug 13, 2019, 12:38 PM IST
ദുരന്ത ഭൂമിയിൽ നിന്ന് രാഷ്ട്രീയം പറയാനില്ല, കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രാഹുല്‍ ഗാന്ധി

ദുരന്ത ഭൂമിയിൽ നിന്ന് രാഷ്ട്രീയം പറയാനില്ല, കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രാഹുല്‍ ഗാന്ധി

കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ ഏറ്റവുമധികം ദുരിതം നേരിട്ടത് മുന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് ആണ്.

Aug 12, 2019, 07:13 PM IST
രാഹുല്‍ ഗാന്ധി കോഴിക്കോടും വയനാട്ടിലും ഇന്ന് സന്ദര്‍ശനം നടത്തും

രാഹുല്‍ ഗാന്ധി കോഴിക്കോടും വയനാട്ടിലും ഇന്ന് സന്ദര്‍ശനം നടത്തും

ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലെ ആറു പ്രളയബാധിത മേഖലകളിലാണ്‌ അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.  

Aug 12, 2019, 08:10 AM IST
മഴ കുറയുന്നു; ഇന്ന് റെഡ് അലര്‍ട്ട് ഇല്ല; മരണസംഖ്യ 83 കവിഞ്ഞു

മഴ കുറയുന്നു; ഇന്ന് റെഡ് അലര്‍ട്ട് ഇല്ല; മരണസംഖ്യ 83 കവിഞ്ഞു

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Aug 12, 2019, 07:42 AM IST
വയനാടിന് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു

വയനാടിന് ആശ്വാസമേകാന്‍ രാഹുല്‍ഗാന്ധി എത്തുന്നു

സംസ്ഥാനത്ത് നാശം വിതച്ച്‌ പെയ്യുന്ന മഴയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന വയനാടന്‍ ജനതയ്ക്ക് തുണയേകാന്‍ ജനപ്രതിനിധി രാഹുല്‍ഗാന്ധി എത്തുന്നു. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്.

Aug 10, 2019, 12:18 PM IST
ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും വ​യ​നാ​ട് മാ​ത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും വ​യ​നാ​ട് മാ​ത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ന്‍റെ ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലു​മെന്ന് വയനാട് എംപി രാ​ഹു​ല്‍ ഗാ​ന്ധി. 

Aug 9, 2019, 12:16 PM IST
വയനാട്ടില്‍ ദമ്പതിമാര്‍ക്ക് മര്‍ദ്ദനം; വീഡിയോ പ്രചരിച്ചതോടെ അന്വേഷണം

വയനാട്ടില്‍ ദമ്പതിമാര്‍ക്ക് മര്‍ദ്ദനം; വീഡിയോ പ്രചരിച്ചതോടെ അന്വേഷണം

ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.  

Jul 23, 2019, 10:56 AM IST
മഴ ശക്തം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ജാഗ്രത തുടരും

മഴ ശക്തം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ജാഗ്രത തുടരും

നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.  

Jul 22, 2019, 02:50 PM IST
കര്‍ഷക ആത്മഹത്യയും മോറട്ടോറിയം വിഷയവും ലോക്സഭയില്‍ ഉന്നയിച്ച് വയനാട് എംപി

കര്‍ഷക ആത്മഹത്യയും മോറട്ടോറിയം വിഷയവും ലോക്സഭയില്‍ ഉന്നയിച്ച് വയനാട് എംപി

കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും രാഹുല്‍ സഭയില്‍ ഉന്നയിച്ചു.    

Jul 11, 2019, 02:14 PM IST
40 ശതമാനം മുസ്ലിം വോട്ട് നേടിയാണ് രാഹുല്‍ വയനാട്ടില്‍ വിജയിച്ചത്: ഒവൈസി

40 ശതമാനം മുസ്ലിം വോട്ട് നേടിയാണ് രാഹുല്‍ വയനാട്ടില്‍ വിജയിച്ചത്: ഒവൈസി

ജീവിക്കാനായി ആരുടേയും ഭിക്ഷ ആവശ്യമില്ലാത്ത സമുദായമാണ് മുസ്ലീംങ്ങളുടെതെന്ന് ഒവൈസി. 

Jun 10, 2019, 03:44 PM IST
  കോരിയെടുത്ത രാജമ്മയെ ചേര്‍ത്ത് പിടിച്ച് രാഹുല്‍!!

കോരിയെടുത്ത രാജമ്മയെ ചേര്‍ത്ത് പിടിച്ച് രാഹുല്‍!!

ഞായറാഴ്ച രാവിലെ കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയും രാജമ്മയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. 

Jun 9, 2019, 04:46 PM IST
പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ല: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുമെന്ന പ്രതീക്ഷയില്ല: രാഹുല്‍ ഗാന്ധി

കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസല്ല, മറിച്ച് കേരളത്തിലെ ജനതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. 

Jun 9, 2019, 03:49 PM IST
രാഹുല്‍ വയനാട്ടില്‍; ആറിടങ്ങളില്‍ റോഡ്‌ ഷോ ഇന്ന്

രാഹുല്‍ വയനാട്ടില്‍; ആറിടങ്ങളില്‍ റോഡ്‌ ഷോ ഇന്ന്

കൽപറ്റ റസ്റ്റ്ഹൗസിൽ താമസിക്കുന്ന രാഹുൽ രാവിലെ കളക്ട്രേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്ററിൽ എത്തും.   

Jun 8, 2019, 09:41 AM IST
വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഇന്ന് വയനാട്ടില്‍

വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഇന്ന് വയനാട്ടില്‍

ഇന്ന് ഉച്ചയ്ക്ക് 1:30 ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും.  

Jun 7, 2019, 09:45 AM IST
രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ...

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ...

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗന്ധി നാളെ വയനാട്ടിൽ!!

Jun 6, 2019, 04:22 PM IST
വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക്

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക്

അടുത്ത മാസം 7,8 തീയതികളില്‍ ആയിരിക്കും വയനാട്ടില്‍ അദ്ദേഹം എത്തുന്നത്.   

May 31, 2019, 05:03 PM IST
ആരാണീ സ്മൃതി ഇറാനിയെന്ന് പ്രിയങ്ക ഇനി ചോദിക്കില്ല

ആരാണീ സ്മൃതി ഇറാനിയെന്ന് പ്രിയങ്ക ഇനി ചോദിക്കില്ല

രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്‍റെ അന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്നും അദ്ദേഹം കുറിച്ചു.   

May 24, 2019, 03:57 PM IST
രാഹുലിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും കുതിക്കുന്നു

രാഹുലിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും കുതിക്കുന്നു

രാഹുല്‍ ഗാന്ധിയ്ക്ക് തൊട്ടുപിന്നിലാണ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.   

May 23, 2019, 12:27 PM IST
ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോടും, വയനാടും മഞ്ഞ അലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോടും, വയനാടും മഞ്ഞ അലര്‍ട്ട്

മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.   

May 19, 2019, 10:35 AM IST
പ്രധാമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ചിറ്റ്

പ്രധാമന്ത്രി നരേന്ദ്രമോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ചിറ്റ്

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഏപ്രില്‍ ഒന്നിന് മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വിവാദ പരാമര്‍ശം നടത്തി എന്നായിരുന്നു ആരോപണം. 

May 1, 2019, 08:25 AM IST
വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍; റീ പോളിംഗ് നടത്തണമെന്ന് തുഷാര്‍

വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍; റീ പോളിംഗ് നടത്തണമെന്ന് തുഷാര്‍

മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിംഗ് യന്ത്രം തകരാറിലായിട്ടും പോളിംഗ് തുടര്‍ന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.  

Apr 23, 2019, 01:21 PM IST
യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും റോഡ്‌ ഷോയിലും യെച്ചൂരി പങ്കെടുക്കും.  

Apr 18, 2019, 10:01 AM IST
തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തി രാഹുല്‍...

തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തി രാഹുല്‍...

പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃതര്‍ണപണം നടത്തി രാഹുല്‍ ഗാന്ധി...

Apr 17, 2019, 02:14 PM IST
ജീവിതകാലം മുഴുവന്‍ വയനാടിനൊടൊപ്പമുണ്ടാകും, സ്ഥാനാര്‍ത്ഥിത്വം അംഗീകാരം

ജീവിതകാലം മുഴുവന്‍ വയനാടിനൊടൊപ്പമുണ്ടാകും, സ്ഥാനാര്‍ത്ഥിത്വം അംഗീകാരം

വയനാട്ടില്‍ മത്സരിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. 

Apr 17, 2019, 02:00 PM IST
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍...

Apr 15, 2019, 12:35 PM IST
16, 17 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; കെ.എം. മാണിയുടെ വീട് സന്ദർശിക്കും

16, 17 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; കെ.എം. മാണിയുടെ വീട് സന്ദർശിക്കും

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി 16, 17 തിയതികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തും. വിഷുദിനത്തിലാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തുക. 

Apr 14, 2019, 02:14 PM IST
തുഷാറിന് പിന്തുണ; അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടിലേക്ക്

തുഷാറിന് പിന്തുണ; അമേഠിയില്‍ നിന്ന് 1000 വനിതകള്‍ വയനാട്ടിലേക്ക്

അമേഠിയില്‍ നിലനില്‍ക്കുന്ന ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയെന്നതാണ് ഈ വനിതകളുടെ പ്രധാന ഉദ്ദേശം.    

Apr 7, 2019, 01:43 PM IST
ഇനി കാടിന്‍റെ മകളല്ല, നാടിന്‍റെ മകള്‍...

ഇനി കാടിന്‍റെ മകളല്ല, നാടിന്‍റെ മകള്‍...

കൂലിപ്പണിക്കാരായ മാതാപിതാക്കളും മൂത്ത സഹോദരി സുഷിതയും അനുജന്‍ ശ്രീരാഗും അടങ്ങുന്നതാണു ശ്രീധന്യയുടെ കുടുംബം. 

Apr 6, 2019, 02:16 PM IST
രാഹുലിന്‍റെ വരവ്; പ്രചാരണം കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫും ബിജെപിയും

രാഹുലിന്‍റെ വരവ്; പ്രചാരണം കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫും ബിജെപിയും

വയനാട്ടിലെത്തിയ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ രാഹുലിന്‍റെ ഈ തീരുമാനം ബുദ്ധിശൂന്യമായിപ്പോയെന്ന്‍ പ്രതികരിച്ചു.  

Apr 4, 2019, 10:51 AM IST
രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പതിനൊന്നു മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്.   

Apr 4, 2019, 08:25 AM IST
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍!!

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അപരന്‍!!

രാഹുല്‍ ഗാന്ധി കെ.ഇ എന്ന പേരിലാണ് കോട്ടയം എരുമേലി സ്വദേശിയായ അപരന്റെ രംഗപ്രവേശനം.  

Apr 3, 2019, 04:29 PM IST