caaprotest

CAA വിരുദ്ധ പ്രക്ഷോഭവും തബ്ലിഗും;തന്ത്രപരമായി നീങ്ങി ഡല്‍ഹി പോലീസ്!

CAA വിരുദ്ധ പ്രക്ഷോഭവും തബ്ലിഗും;തന്ത്രപരമായി നീങ്ങി ഡല്‍ഹി പോലീസ്!

രാജ്യം കൊറോണ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൌണിലാണ്.

Apr 18, 2020, 02:41 PM IST
ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജിനെ CAA ഓര്‍മിപ്പിച്ച്  സെന്‍കുമാര്‍!

ജോര്‍ദാനില്‍ കുടുങ്ങിയ പ്രിഥ്വിരാജിനെ CAA ഓര്‍മിപ്പിച്ച് സെന്‍കുമാര്‍!

പ്രിഥ്വിരാജും സംവിധായകന്‍ ബ്ലെസ്സിയും അടക്കം ആട്‌ ജീവിതം എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയാണ്.

Apr 2, 2020, 08:55 AM IST
CAA പ്രക്ഷോഭം മറന്ന് അമരീന്ദര്‍;അഫ്ഗാനിസ്ഥാനിലെ സിഖ് കാരെ രക്ഷിക്കണമെന്ന് കേന്ദ്രത്തോട് പഞ്ചാബ്‌ മുഖ്യമന്ത്രി!

CAA പ്രക്ഷോഭം മറന്ന് അമരീന്ദര്‍;അഫ്ഗാനിസ്ഥാനിലെ സിഖ് കാരെ രക്ഷിക്കണമെന്ന് കേന്ദ്രത്തോട് പഞ്ചാബ്‌ മുഖ്യമന്ത്രി!

അഫ്ഗാനിസ്ഥാനിലെ സിഖ് കാരെ രക്ഷിക്കണം എന്ന് കേന്ദ്രസര്‍ക്കരിനോട് ആവശ്യപെട്ട് പഞ്ചാബ് മുഖ്യമന്ത്രി 

Mar 28, 2020, 06:13 PM IST
ഡല്‍ഹി കലാപം;718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി കലാപം;718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി കലാപവുമായി ബന്ധപെട്ട് ഇതുവരെ 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.3,400 പേരെ കലാപവുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Mar 15, 2020, 12:09 PM IST
CAA വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം;ഉത്തര്‍ പ്രദേശിന്റെ ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല

Mar 12, 2020, 04:22 PM IST
CAA വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം;അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സുപ്രീം കോടതിയില്‍

CAA വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം;അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സുപ്രീം കോടതിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റാരോപിതരായ വ്യക്തികളുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ നീക്കാന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണം എന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച്ച പരിഗണിക്കും.

Mar 11, 2020, 11:18 PM IST
ഡല്‍ഹി കലാപം;മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് അമിത് ഷാ;കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാനായെന്ന് അമിത് ഷാ

ഡല്‍ഹി കലാപം;മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് അമിത് ഷാ;കലാപം 36 മണിക്കൂറില്‍ നിയന്ത്രിക്കാനായെന്ന് അമിത് ഷാ

ഡല്‍ഹി കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.ഡല്‍ഹിയിലെ 206 പോലീസ് സ്റ്റേഷനില്‍ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നതെന്ന് അദ്ധേഹം പാര്‍ലമെന്റില്‍ അറിയിച്ചു. 

Mar 11, 2020, 09:18 PM IST
CAA പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമം;PFI പ്രവര്‍ത്തകന്‍ അറസ്റ്റില്‍;ISIS ദമ്പതികളുടെ കാര്യത്തില്‍ വ്യാപക പരിശോധന

CAA പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമം;PFI പ്രവര്‍ത്തകന്‍ അറസ്റ്റില്‍;ISIS ദമ്പതികളുടെ കാര്യത്തില്‍ വ്യാപക പരിശോധന

ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ്ഐഎസ് അംഗങ്ങളായ ജഹാന്‍സീബ് സാമയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗും ഡല്‍ഹിയില്‍ ഭീകാരാക്രമണം നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Mar 9, 2020, 11:04 PM IST
കേരള രാഷ്ട്രീയത്തില്‍ 'മുരളിപ്പോര്'!

കേരള രാഷ്ട്രീയത്തില്‍ 'മുരളിപ്പോര്'!

കോണ്‍ഗ്രസ്‌ നേതാവ് കെ മുരളീധരന്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനേയും കേന്ദ്രമന്ത്രി വി മുരളീധരനെയുമൊക്കെ വിമര്‍ശിക്കുന്നത്.

Mar 9, 2020, 04:22 PM IST
ഷഹീന്‍ബാഗ് വെടിവെപ്പ്;യുവാവിന് ജാമ്യം

ഷഹീന്‍ബാഗ് വെടിവെപ്പ്;യുവാവിന് ജാമ്യം

ഡല്‍ഹി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് സമീപം വെടിവെപ്പ് നടത്തിയ യുവാവിന് ജാമ്യം. വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കില്ലെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.ഇയാള്‍ക്ക് എതിരെ മറ്റ് കേസുകള്‍ ഒന്നും തന്നെയില്ലെന്നും ഭാര്യയും കുഞ്ഞും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നത്‌.യുവാവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.ജാമ്യം അനുവദിച്ച കോടതി ജാമ്യ തുകയായി 25000 കെട്ടിവെയ്ക്കുന്നതിനും നിര്‍ദേശിക്കുകയും ചെയ്തു.

Mar 8, 2020, 12:44 AM IST
ഉത്തര്‍പ്രദേശ്‌ കീഴടക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്;നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് തയ്യാറെടുക്കുന്നു

ഉത്തര്‍പ്രദേശ്‌ കീഴടക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്;നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് തയ്യാറെടുക്കുന്നു

രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന് ചന്ദ്രശേഖര്‍ ആസാദ് തയ്യാറെടുക്കുന്നു,മാര്‍ച്ച് 15 ന് ഭിം ആര്‍മി തലവന്‍ തന്‍റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.

Mar 3, 2020, 05:36 AM IST
കേരളാ പൊലീസിനെതിരെ കേന്ദ്രമന്ത്രി;പോലീസ് പോലീസിന്‍റെ പണിയെടുക്കണമെന്ന് മുരളീധരന്‍

കേരളാ പൊലീസിനെതിരെ കേന്ദ്രമന്ത്രി;പോലീസ് പോലീസിന്‍റെ പണിയെടുക്കണമെന്ന് മുരളീധരന്‍

കേരളാ പോലീസ് കസ്റ്റഡിയില്‍ എടുത്ത അട്ടപാടിയിലെ ശ്രീജിത്തിന്‍റെ വീഡിയോ പോലീസ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിയെ ചോടിപ്പിച്ചത്.

Feb 28, 2020, 06:21 AM IST
ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ!

ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ!

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐ യുടെ പങ്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.

Feb 26, 2020, 10:14 AM IST
ഡല്‍ഹി സംഘര്‍ഷം; 17 പേര്‍ മരിച്ചു ;20പേര്‍ അറസ്റ്റില്‍

ഡല്‍ഹി സംഘര്‍ഷം; 17 പേര്‍ മരിച്ചു ;20പേര്‍ അറസ്റ്റില്‍

പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 48 പൊലീസുകാരടക്കം ഇരുന്നോറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Feb 26, 2020, 09:31 AM IST
വീണ്ടും കപില്‍ മിശ്ര;തന്‍റെ പ്രസ്ഥാവനയില്‍ ഖേദമില്ലെന്ന് കപില്‍ മിശ്ര

വീണ്ടും കപില്‍ മിശ്ര;തന്‍റെ പ്രസ്ഥാവനയില്‍ ഖേദമില്ലെന്ന് കപില്‍ മിശ്ര

ഡല്‍ഹിയില്‍ പൌരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ സംഘര്‍ഷത്തിന് കാരണക്കാരനെന്ന് ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്ര തന്‍റെ നിലപാടിനെ ന്യായീകരിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുന്നു.

Feb 26, 2020, 09:14 AM IST
ഉത്തര്‍ പ്രദേശില്‍ ആറുമാസത്തിനിടെ കലാപങ്ങളിൽ 21 പേർ മരിച്ചെന്ന് യോഗി ആദിത്യനാഥ്‌!

ഉത്തര്‍ പ്രദേശില്‍ ആറുമാസത്തിനിടെ കലാപങ്ങളിൽ 21 പേർ മരിച്ചെന്ന് യോഗി ആദിത്യനാഥ്‌!

ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിൽ ആറുമാസത്തിനിടെയുണ്ടായ പ്രതിഷേധങ്ങളിലും കലാപങ്ങളിലുമായി 21 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയെ അറിയിച്ചു.

Feb 26, 2020, 08:10 AM IST
പ്രതിഷേധം കെജരിവാളിനു നേര്‍ക്കും!

പ്രതിഷേധം കെജരിവാളിനു നേര്‍ക്കും!

ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ജാമിയാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.ഡല്‍ഹിയിലെ സംഘര്‍ഷം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

Feb 26, 2020, 03:53 AM IST
ഡല്‍ഹി സംഘര്‍ഷം;മരണ സംഖ്യ 13;ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചെന്ന് പോലീസ്;ഷൂട്ട്‌ അറ്റ്‌ സൈറ്റ് ഓര്‍ഡര്‍ നല്‍കി പോലീസ്

ഡല്‍ഹി സംഘര്‍ഷം;മരണ സംഖ്യ 13;ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടച്ചെന്ന് പോലീസ്;ഷൂട്ട്‌ അറ്റ്‌ സൈറ്റ് ഓര്‍ഡര്‍ നല്‍കി പോലീസ്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍  ഒരു പോലീസുകാരനുള്‍പ്പെടെ 13 പേരാണ് മരിച്ചത്.

Feb 25, 2020, 10:50 PM IST
ഡല്‍ഹിയിലെ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി

ഡല്‍ഹിയിലെ അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി

ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി,അതിനിടെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ കമ്മീഷണറായി എസ് എന്‍ ശ്രീവാസ്തവയെ ഡല്‍ഹി പോലീസില്‍ നിയമിച്ചിട്ടുണ്ട്.

Feb 25, 2020, 09:49 PM IST
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ട്രംപ്

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ട്രംപ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് യു എസ് പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Feb 25, 2020, 08:18 PM IST
ഡല്‍ഹി സംഘര്‍ഷം;മരണം 10; സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി പോലീസ്;പ്രകോപനങ്ങള്‍ അരുതെന്ന് അമിത് ഷാ!

ഡല്‍ഹി സംഘര്‍ഷം;മരണം 10; സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡല്‍ഹി പോലീസ്;പ്രകോപനങ്ങള്‍ അരുതെന്ന് അമിത് ഷാ!

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണ സംഖ്യ പത്തായി.കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Feb 25, 2020, 07:47 PM IST
ഡല്‍ഹിയിലെ സംഘര്‍ഷം നേരിടാന്‍ 35 കമ്പനി കേന്ദ്രസേന;സംഘര്‍ഷത്തില്‍ 9 മരണം

ഡല്‍ഹിയിലെ സംഘര്‍ഷം നേരിടാന്‍ 35 കമ്പനി കേന്ദ്രസേന;സംഘര്‍ഷത്തില്‍ 9 മരണം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം പടരുന്നത്‌ തടയുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Feb 25, 2020, 05:10 PM IST
ഡല്‍ഹിയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ ദ്രുതകര്‍മ്മ സേന!

ഡല്‍ഹിയിലെ സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ ദ്രുതകര്‍മ്മ സേന!

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. CAA വിരുദ്ധ പ്രക്ഷോഭകരും നിയമത്തെ അനുകൂലിക്കുന്നവരും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് എട്ട് കമ്പനി സിആര്‍പി എഫിനെ വിന്യസിച്ചിട്ടുണ്ട്.ഒരു കമ്പനി വനിതാ ദ്രുത കര്‍മ്മസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Feb 24, 2020, 08:49 PM IST
ഡല്‍ഹിയിലെ സംഘര്‍ഷം;അമിത് ഷായ്ക്കെതിരെ കെജരിവാള്‍;അക്രമം ശ്രദ്ധ തിരിക്കാനെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹിയിലെ സംഘര്‍ഷം;അമിത് ഷായ്ക്കെതിരെ കെജരിവാള്‍;അക്രമം ശ്രദ്ധ തിരിക്കാനെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്.ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

Feb 24, 2020, 07:53 PM IST
ജനജീവിതത്തെ ബാധിക്കാതെ ഭീം ആര്‍മിയുടെ ഭാരത്‌ ബന്ദ്‌;ബീഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു!

ജനജീവിതത്തെ ബാധിക്കാതെ ഭീം ആര്‍മിയുടെ ഭാരത്‌ ബന്ദ്‌;ബീഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു!

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനകയറ്റത്തില്‍ സംവരണം മൗലികഅവകാശം അല്ലെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത്‌ ബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല.സുപ്രീം കോടതി വിധി മറികടക്കുന്നതിന് നിയമ നിര്‍മ്മാണം വേണമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മി ഭാരത്‌ ബന്ദ്‌ പ്രഖ്യാപിച്ചത്.

Feb 23, 2020, 09:26 PM IST
തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ നയിക്കുന്ന ജില്ലാ പദയാത്ര പ്രതിസന്ധിയില്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരത്വ നിയമ ഭേദഗതിക്കും തിരുവനന്തപുരം ജില്ലയോടുള്ള അവഗണനയ്ക്കും എതിരെ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജില്ലാ പദയാത്ര സംഘടിപ്പിക്കുന്നത്,ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെയാണ് യാത്ര. 

Feb 23, 2020, 07:00 PM IST
''പാക്കിസ്ഥാന്‍ സിന്ദാബാദ്" വിളിച്ച യുവതിക്ക് നക്സല്‍ ബന്ധമെന്ന് യെദ്യൂരപ്പ;അന്വേഷണം ശക്തമാക്കി കര്‍ണ്ണാടക

''പാക്കിസ്ഥാന്‍ സിന്ദാബാദ്" വിളിച്ച യുവതിക്ക് നക്സല്‍ ബന്ധമെന്ന് യെദ്യൂരപ്പ;അന്വേഷണം ശക്തമാക്കി കര്‍ണ്ണാടക

പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച യുവതിയ്ക്ക് നക്സല്‍ ബന്ധമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ പറഞ്ഞതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കര്‍ണാടക പോലീസ്,എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ്‍ എന്ന യുവതി പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചത്.പോലീസ് അറെസ്റ്റ്‌ ചെയ്ത അമൂല്യ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Feb 22, 2020, 04:24 AM IST
പൗരത്വ നിയമ ഭേദഗതിയില്‍ ആരും ഭയക്കണ്ടെന്ന്  മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ!

പൗരത്വ നിയമ ഭേദഗതിയില്‍ ആരും ഭയക്കണ്ടെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഉദ്ധവ് താക്കറെ ജനസംഖ്യാ റെജിസ്റ്ററുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയത്.പൗരത്വ നിയമ  ഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദഗതി ,എന്‍ ആര്‍സി,എന്‍പിആര്‍ എന്നീ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

Feb 21, 2020, 09:54 PM IST
ഷഹീന്‍ ബാഗിലെ സമരം;മധ്യസ്ഥ സംഘം റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നല്‍കും!

ഷഹീന്‍ ബാഗിലെ സമരം;മധ്യസ്ഥ സംഘം റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നല്‍കും!

പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച തുടങ്ങി.അടുത്ത ദിവസവും ചര്‍ച്ച തുടരും.പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മറ്റൊരു സ്ഥലത്ത് പ്രക്ഷോഭം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ പ്രക്ഷോഭാകരുമായി ചര്‍ച്ച നടത്താന്‍ എത്തിയത്.

Feb 19, 2020, 08:22 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരായ  പ്രക്ഷോഭം സുവര്‍ണ്ണാവസരമാക്കി ആര്‍എസ്എസ്;സംഘപരിവര്‍ വ്യാപാരി സംഘടനയ്ക്ക് രൂപം നല്‍കി!

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സുവര്‍ണ്ണാവസരമാക്കി ആര്‍എസ്എസ്;സംഘപരിവര്‍ വ്യാപാരി സംഘടനയ്ക്ക് രൂപം നല്‍കി!

സംഘപരിവാര്‍ അനുകൂലികളായ വ്യാപാരികളെ സംഘടിപ്പിച്ച് കൊണ്ട് വ്യാപാരി സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ ആര്‍എസ്എസ് രൂപം നല്‍കി.ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.നിലവില്‍ സംസ്ഥാന കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ കൊച്ചിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്തു.

Feb 18, 2020, 08:28 AM IST
പൗരത്വ നിയമ ഭേദഗതിക്കെതിരായ  പ്രക്ഷോഭങ്ങള്‍ക്ക് പരമോന്നത സിഖ് സഭയുടെ പിന്തുണ!

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പരമോന്നത സിഖ് സഭയുടെ പിന്തുണ!

രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പരമോന്നത സിഖ് സഭയായ അകല്‍ തക്ത് പിന്തുണ അറിയിച്ചു.ന്യൂനപക്ഷങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും വിതയ്ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് അകല്‍ തക്ത് നിലപാട്.

Feb 15, 2020, 11:25 PM IST
കെ സുരേന്ദ്രന്‍റെ മുന്നിലെ വെല്ലുവിളികള്‍!

കെ സുരേന്ദ്രന്‍റെ മുന്നിലെ വെല്ലുവിളികള്‍!

ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിതനായ കെ സുരേന്ദ്രന്‍റെ മുന്നില്‍ നിരവധി വെല്ലുവിളികളാണുള്ളത്,അതില്‍ പ്രധാന പെട്ടത് സംഘടനാ തലത്തിലെ വെല്ലുവിളികളാണ്.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നതിന് ശേഷം പാര്‍ട്ടിയുടെ മറ്റ് ഭാരവാഹികളെ പ്രഖ്യാപിക്കേണ്ടതുണ്ട്.പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ്‌ ഇല്ല എന്ന് കെ സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ എല്ലാ വിഭാഗം നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകണം ഒപ്പം തന്നെ ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം.

Feb 15, 2020, 06:28 PM IST
ഷഹീന്‍ ബാഗ് സമരം:നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഷഹീന്‍ ബാഗ് സമരം:നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഷഹീന്‍ ബാഗിലെ സമരകേന്ദ്രത്തില്‍ നാലുമാസം പ്രായമുള്ള ശിശു മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണം ചൂണ്ടിക്കാട്ടി ദേശീയ ധീരതാ പുരസ്‌കാര ജേതാവ് സെന്‍ സദാവര്‍തെ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്.കുട്ടികളെയും നവജാത ശിശുക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നത് തടയണമെന്നായിരുന്നു സെന്‍ സദാവര്‍തെ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ബി.ആര്‍ ഗവയ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍ എന്നിവര്‍ക്ക് വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയക്കുകയും ചെയ്തു.

Feb 11, 2020, 02:37 AM IST
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നീക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍; പ്രക്ഷോഭ പരിപാടികളുടെ വിവരം ഇന്‍റലിജെന്‍സ് ചോര്‍ത്തി

പോപ്പുലര്‍ ഫ്രണ്ടിനെതിരെ നീക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍; പ്രക്ഷോഭ പരിപാടികളുടെ വിവരം ഇന്‍റലിജെന്‍സ് ചോര്‍ത്തി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ വിവരം രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.രാജ്യവ്യാപകമായി സംഘടന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന  റാലികളുടെ വിവരം ഇതിനോടകം രഹസ്യന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

Feb 10, 2020, 06:25 PM IST
മുഖ്യമന്ത്രിക്ക് ഇരട്ടമുഖമെന്ന് രമേശ്‌ ചെന്നിത്തല

മുഖ്യമന്ത്രിക്ക് ഇരട്ടമുഖമെന്ന് രമേശ്‌ ചെന്നിത്തല

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റ്കൊടുത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Feb 6, 2020, 10:28 PM IST
പ്രധാനമന്ത്രി വസ്തുതകളെ മറച്ചുവെച്ച് രാഷ്ട്രീയ ഗിമ്മിക്ക് നടത്തുന്നെന്ന് സിപിഎം

പ്രധാനമന്ത്രി വസ്തുതകളെ മറച്ചുവെച്ച് രാഷ്ട്രീയ ഗിമ്മിക്ക് നടത്തുന്നെന്ന് സിപിഎം

രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് സിപിഎം രാജ്യസഭാ ഉപനേതാവ് എളമരം കരീം ആരോപിച്ചു.

Feb 6, 2020, 08:55 PM IST
പിണറായിയുടെ എസ്ഡിപിഐ പരാമര്‍ശം ആയുധമാക്കി മോദി

പിണറായിയുടെ എസ്ഡിപിഐ പരാമര്‍ശം ആയുധമാക്കി മോദി

കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ എസ്ഡിപിഐ യെക്കുറിച്ചുള്ള പ്രസ്ഥാവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അരാജകത്വത്തില്‍ കേരളം പ്രതിസന്ധിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Feb 6, 2020, 07:28 PM IST
ഡല്‍ഹിയില്‍ സര്‍വേകളില്‍ മുന്‍‌തൂക്കം എഎപിക്ക്;ഷഹീന്‍ ബാഗ് പ്രചാരണ ആയുധമാക്കി ബിജെപി,പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹിയില്‍ സര്‍വേകളില്‍ മുന്‍‌തൂക്കം എഎപിക്ക്;ഷഹീന്‍ ബാഗ് പ്രചാരണ ആയുധമാക്കി ബിജെപി,പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിപാര്‍ട്ടിയുടെ വിജയം മിക്കവാറും സര്‍വേകള്‍ പ്രവചിക്കുന്നു.കഴിഞ്ഞ തവണത്തെപോലെ മൃഗീയ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് സര്‍വേകള്‍ പറയുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവ് വരുമെന്നും സര്‍വേകള്‍ പറയുന്നു.അതേസമയം ബിജെപിയാകട്ടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുമ്പോഴും ഡല്‍ഹിയില്‍ ബിജെപി ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

Feb 5, 2020, 08:37 PM IST
ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തയാള്‍ എഎപി എന്ന് പോലീസ്

ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തയാള്‍ എഎപി എന്ന് പോലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷഹീന്‍ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.പോലീസ് ബാരിക്കേടുകള്‍ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്.ജയ്‌ ശ്രീരാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇയാള്‍ വെടിവെച്ചത്.2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Feb 4, 2020, 10:39 PM IST
കൊടുങ്ങല്ലൂരിലും വട്ടിയൂര്‍ക്കാവിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം!

കൊടുങ്ങല്ലൂരിലും വട്ടിയൂര്‍ക്കാവിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം!

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ ബിജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍  കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.പാപ്പനംകോട് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപെട്ട കാര്യങ്ങളാണ് സംഘര്‍ഷത്തില്‍ എത്തിയത്.

Feb 3, 2020, 07:24 PM IST
രാജ്യത്തെ CAA വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പ്രധാനമന്ത്രി

രാജ്യത്തെ CAA വിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പ്രധാനമന്ത്രി

ഡല്‍ഹി നിയമസഭാതെരെഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി,ആദ്യമായി ഷഹീന്‍ ബാഗ് സമരത്തിലും പ്രതികരിച്ചു.ഷഹീന്‍ ബാഗ് സമരത്തില്‍ രാഷ്ട്രീയ മുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡല്‍ഹിയെ കീഴ്പെടുത്താന്‍ ആരാജകവാദികളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

Feb 3, 2020, 06:37 PM IST
കണ്ണന്‍ ഗോപിനാഥന്‍ ഭയന്നോടിയോ?സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

കണ്ണന്‍ ഗോപിനാഥന്‍ ഭയന്നോടിയോ?സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

പൗരത്വ നിയമ ഭേദഗതിയില്‍ കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹം അതിന് തയ്യാറായില്ല എന്ന ശ്രീജിത്ത് പണിക്കരുടെ  ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയാന്‍ തുടങ്ങിയത്.

Feb 3, 2020, 03:54 PM IST
CAA എതിര്‍പ്പുകള്‍ എണ്ണിയെണ്ണി പറഞ്ഞ് പിണറായി

CAA എതിര്‍പ്പുകള്‍ എണ്ണിയെണ്ണി പറഞ്ഞ് പിണറായി

പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്- അത് ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. രണ്ട് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശ ങ്ങളെ ലംഘിക്കുന്നതുമാണ്. മൂന്ന് ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്.മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പൗരത്വ നിയമ ഭേദഗതി;വര്‍ഗീയതയ്ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ട്ടീവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Feb 2, 2020, 04:50 PM IST
ഡല്‍ഹിയില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്

ഡല്‍ഹിയില്‍ സമരക്കാര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്

പൗരത്വ നിയമ  ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍  സമരം ചെയ്യുന്നവര്‍ക്ക് എതിരെ വീണ്ടും വെടിവെയ്പ്പ്.ഷഹീന്‍ ബാഗില്‍ വെടിവെച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന വേദിക്ക് പിന്നിലെത്തിയാണ് ഒരാള്‍ ആകാശത്തേക്ക് വെടിവച്ചത്. 

Feb 1, 2020, 06:11 PM IST
കടയടപ്പ്കാര്‍ക്ക് ബിജെപിയുടെ മാസ് മറുപടി

കടയടപ്പ്കാര്‍ക്ക് ബിജെപിയുടെ മാസ് മറുപടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെ നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള പരിപാടികള്‍ ബിജെപിയും ശക്തമാക്കുകയാണ്.സംസ്ഥാന വ്യാപകമായി ജനജാഗ്രതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന ബിജെപി,മൂന്ന് ദിവസത്തെ പൊതുയോഗങ്ങള്‍ വരെ ഒരു സ്ഥലത്ത് തന്നെ സംഘടിപ്പിക്കുന്നതടക്കമുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്.

Feb 1, 2020, 05:09 AM IST
എല്‍ഡിഎഫും യുഡിഎഫും ജിഹാദി ഭീകരതയെ പ്രോത്സഹിപ്പുക്കുന്നു- ബിജെപി

എല്‍ഡിഎഫും യുഡിഎഫും ജിഹാദി ഭീകരതയെ പ്രോത്സഹിപ്പുക്കുന്നു- ബിജെപി

എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ് രംഗത്ത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ പാശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.

Jan 31, 2020, 04:06 PM IST
കേരള ഗവര്‍ണര്‍ക്ക്‌ ഇനി ഇസഡ് പ്ലസ്‌ കാറ്റഗറി സുരക്ഷ

കേരള ഗവര്‍ണര്‍ക്ക്‌ ഇനി ഇസഡ് പ്ലസ്‌ കാറ്റഗറി സുരക്ഷ

പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഗവർണറുടെ സുരക്ഷ വർധിപ്പിച്ചു.

Jan 30, 2020, 05:20 AM IST
ഫുട്ബോള്‍ സ്പിരിറ്റില്‍ മുരളീധരന്‍;ഒരു ഗോളിന് ടീം പിണറായി മുന്നിലെന്നും കേന്ദ്രമന്ത്രി

ഫുട്ബോള്‍ സ്പിരിറ്റില്‍ മുരളീധരന്‍;ഒരു ഗോളിന് ടീം പിണറായി മുന്നിലെന്നും കേന്ദ്രമന്ത്രി

കേരള നിയമസഭയിലെ സംഭവങ്ങളെയും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള എല്‍ ഡിഎഫ് യുഡിഎഫ് 

Jan 30, 2020, 04:06 AM IST
 CAA പ്രതിഷേധം; ജാമിയ നഗറിലെ  അക്രമത്തില്‍ 70 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടു

CAA പ്രതിഷേധം; ജാമിയ നഗറിലെ അക്രമത്തില്‍ 70 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹിയിലെ ജാമിയ നഗറിലുണ്ടായ അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കരുതുന്ന 70 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പോലീസ്.

Jan 29, 2020, 10:48 PM IST