cab

'ഞാനെതിര്‍ത്താലും അത് നടക്കുമായിരുന്നു' - ന്യായീകരണവുമായി മേരി കോം!

'ഞാനെതിര്‍ത്താലും അത് നടക്കുമായിരുന്നു' - ന്യായീകരണവുമായി മേരി കോം!

പൗരത്വ ബില്ലിനെ അനുകൂലിച്ച്‌ രാജ്യസഭയില്‍ വോട്ട് ചെയ്തതിനെ ന്യയീകരിച്ച്‌ രാജ്യസഭാംഗവും ഇന്ത്യയുടെ ബോക്സിം​ഗ് ചാമ്പ്യനുമായ മേരി കോം. 

Dec 14, 2019, 12:24 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍: സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം

പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍: സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം. 

Dec 13, 2019, 07:21 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം മേഘാലയയിലേക്കും?

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം മേഘാലയയിലേക്കും?

പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. 

Dec 13, 2019, 04:36 PM IST
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. 

Dec 13, 2019, 02:51 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല: സുപ്രീംകോടതി

പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല: സുപ്രീംകോടതി

പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 

Dec 13, 2019, 01:21 PM IST
നിയമം അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണമൊഴിഞ്ഞു പോകുന്നതാണ് നല്ലത്: മുരളീധരന്‍

നിയമം അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണമൊഴിഞ്ഞു പോകുന്നതാണ് നല്ലത്: മുരളീധരന്‍

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍.  

Dec 13, 2019, 12:18 PM IST
പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധം: അസമില്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധം: അസമില്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ക്രമസമാധാന നിയമ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 

Dec 13, 2019, 12:03 PM IST
സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് സൂചന.

Dec 13, 2019, 11:28 AM IST
പൗരത്വ ഭേദഗതി നിയമം; പിണറായിക്ക് മറുപടികൊടുത്ത് കെ.സുരേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമം; പിണറായിക്ക് മറുപടികൊടുത്ത് കെ.സുരേന്ദ്രന്‍

പാര്‍ലമെന്റ് പാസാക്കിയ എല്ലാ നിയമവും കേരളത്തിലും നടപ്പിലാകുമെന്നാണ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്.  

Dec 13, 2019, 10:12 AM IST
പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം; രാഷ്ട്രപതി ഒപ്പിട്ടു

പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം; രാഷ്ട്രപതി ഒപ്പിട്ടു

ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.  

Dec 13, 2019, 08:36 AM IST
ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലദേശ് വിദേശകാര്യമന്ത്രിയുടെ നടപടിയെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അപലപിച്ചു. .

Dec 12, 2019, 07:48 PM IST
പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധം, കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധം, കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

Dec 12, 2019, 07:36 PM IST
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ലോക്സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസായതിന് പിന്നാലെ രൂക്ഷവിമര്‍ശവുമായി ബംഗ്ലാദേശ്.

Dec 12, 2019, 07:23 PM IST
ദേശീയ പൗരത്വ ബില്‍ പാസായി, വൈറലായി ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്!!

ദേശീയ പൗരത്വ ബില്‍ പാസായി, വൈറലായി ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റ്!!

ട്വീറ്ററില്‍ വിമര്‍ശനവും പരിഹാസവും വാരിക്കൂട്ടി ട്വിങ്കിള്‍ ഖന്ന. 

Dec 12, 2019, 07:01 PM IST
അസ൦ പ്രതിഷേധം: ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ അടുത്ത 48 മണിക്കൂർ ലഭിക്കില്ല

അസ൦ പ്രതിഷേധം: ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ അടുത്ത 48 മണിക്കൂർ ലഭിക്കില്ല

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. 

Dec 12, 2019, 06:32 PM IST
അസമിന് ട്വീറ്ററിലൂടെ സമാധാനത്തിന് ആഹ്വാനം നല്‍കി മോദി, ഇന്‍റനെറ്റ് ഇല്ലായെന്ന് കോണ്‍ഗ്രസ്‌!!

അസമിന് ട്വീറ്ററിലൂടെ സമാധാനത്തിന് ആഹ്വാനം നല്‍കി മോദി, ഇന്‍റനെറ്റ് ഇല്ലായെന്ന് കോണ്‍ഗ്രസ്‌!!

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

Dec 12, 2019, 05:51 PM IST
പൗരത്വഭേദഗതി ബില്‍ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കാനുള്ള ശ്രമം: യു.എസ് കോണ്‍ഗ്രസ്

പൗരത്വഭേദഗതി ബില്‍ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കാനുള്ള ശ്രമം: യു.എസ് കോണ്‍ഗ്രസ്

ന്യൂനപക്ഷ മുസ്ലിംങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ എന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ആന്ദ്രേ കാര്‍സണ്‍.

Dec 12, 2019, 05:24 PM IST
അസ൦, ത്രിപുര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

അസ൦, ത്രിപുര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായാതിനെത്തുടര്‍ന്ന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു.

Dec 12, 2019, 04:17 PM IST
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ശിവസേന അനുകൂലിക്കാത്തതില്‍ സന്തോഷ൦: പി. ചിദംബരം

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ശിവസേന അനുകൂലിക്കാത്തതില്‍ സന്തോഷ൦: പി. ചിദംബരം

രാജ്യസഭയില്‍ പൗരത്വ ബില്ലിനനുകൂലമായി ശിവസേന വോട്ട് ചെയ്യാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് മുതിര്‍ന്ന നേതാവ് പി. ചിദംബരം. 

Dec 12, 2019, 02:17 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്ത൦

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്ത൦

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. 

Dec 12, 2019, 01:28 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 

Dec 12, 2019, 12:34 PM IST
ബംഗാളികളെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ട.. ബില്ലിനെതിരെ ആഞ്ഞടിച്ച് ഡെറിക് ഒ'ബ്രിയാന്‍

ബംഗാളികളെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ട.. ബില്ലിനെതിരെ ആഞ്ഞടിച്ച് ഡെറിക് ഒ'ബ്രിയാന്‍

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.

Dec 11, 2019, 05:48 PM IST
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന

ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

Dec 11, 2019, 04:30 PM IST
ഭരണഘടന ബിജെപി പ്രകടനപത്രികയേക്കാള്‍ വലുത്: ആനന്ദ് ശര്‍മ

ഭരണഘടന ബിജെപി പ്രകടനപത്രികയേക്കാള്‍ വലുത്: ആനന്ദ് ശര്‍മ

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. 

Dec 11, 2019, 04:03 PM IST
പൗരത്വ ഭേദഗതി ബില്‍: പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

പൗരത്വ ഭേദഗതി ബില്‍: പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയിലിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.

Dec 11, 2019, 03:35 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാജ്യസഭയില്‍... ‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല...

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാജ്യസഭയില്‍... ‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല...

ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  CAB (Citizenship Amendment Bill) രാജ്യസഭയില്‍... കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ചത്.  

Dec 11, 2019, 01:35 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ശിവസേന

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ശിവസേന

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  CAB (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. 

Dec 11, 2019, 12:08 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമെന്ന് നരേന്ദ്രമോദി

Dec 11, 2019, 11:48 AM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുള്ള ക്രിമിനൽ ആക്രമണം, രാഹുല്‍ ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുള്ള ക്രിമിനൽ ആക്രമണം, രാഹുല്‍ ഗാന്ധി

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും.

Dec 11, 2019, 11:18 AM IST
പൗരത്വ ബില്‍: എൻഡിഎയിൽ ഭിന്നത; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

പൗരത്വ ബില്‍: എൻഡിഎയിൽ ഭിന്നത; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

എന്‍ഡിഎയില്‍ ഇടര്‍ച്ച സൃഷ്ടിച്ച്‌ പൗരത്വ ഭേദഗതി ബില്‍. 

Dec 10, 2019, 07:18 PM IST
അമിത് ഷാക്കെതിരെ ഉപരോധ൦ "അനാവശ്യ ഇടപെടല്‍" എന്ന് കേന്ദ്രം

അമിത് ഷാക്കെതിരെ ഉപരോധ൦ "അനാവശ്യ ഇടപെടല്‍" എന്ന് കേന്ദ്രം

ലോക്‌സഭയില്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) രംഗത്തെത്തിയിരിയ്ക്കുകയാണ്. 

Dec 10, 2019, 06:49 PM IST
അമിത് ഷാക്കെതിരെ ഉപരോധത്തിന് യു.എസ് ഫെഡറല്‍ കമ്മീഷന്‍...

അമിത് ഷാക്കെതിരെ ഉപരോധത്തിന് യു.എസ് ഫെഡറല്‍ കമ്മീഷന്‍...

ലോക്‌സഭയില്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്). 

Dec 10, 2019, 06:34 PM IST
പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുല്‍ ഗാന്ധി

പൗരത്വബില്ലിനെ പിന്തുണക്കുന്നത് ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുല്‍ ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

Dec 10, 2019, 02:45 PM IST
പൗരത്വ നിയമഭേദഗതി ബില്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്‌ ആരംഭിച്ചു

പൗരത്വ നിയമഭേദഗതി ബില്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്‌ ആരംഭിച്ചു

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ഇഎസ്ഒ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.  

Dec 10, 2019, 09:29 AM IST
പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

ആദ്യ കടമ്പ കടന്ന് പൗരത്വ ഭേദഗതി ബില്‍. ബില്‍ ലോക്സഭ പാസാക്കി. 

Dec 9, 2019, 02:21 PM IST